ശബരിമലയില്‍ യുവതികളെ തടഞ്ഞത് ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തില്‍, എന്നാല്‍ ഇനി ഞങ്ങള്‍ തടയില്ല

കോട്ടയം: ശബരിമലയില്‍ തുലാമാസ പൂജയോട് അനുബന്ധിച്ച്‌ പ്രവേശനത്തിന് എത്തിയ യുവതികളെ തടഞ്ഞത് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തിലെന്ന് ഭാരവാഹികള്‍. എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതി നട തുറക്കുമ്ബോള്‍ ശബരിമലയില്‍ ഹിന്ദു പാര്‍ലമെന്റ് ആരെയും തടയില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ആദ്യഘട്ട സമരം വിജയിച്ചതിന്റെ അവകാശം ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. നായാടി മുതല്‍ നമ്ബൂതിരി Read More …

ശ​ബ​രി​മ​ല: സു​ര​ക്ഷ ശ​ക്ത​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

പ​ത്ത​നം​ത്തി​ട്ട: ചി​ത്തി​ര ആ​ട്ട വി​ശേ​ഷ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തി​ങ്ക​ളാ​ഴ്ച തു​റ​ക്കാ​നി​രി​ക്കെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ഭ​ക്ത​ര്‍​ക്ക് സു​ഗ​മ​മാ​യ ദ​ര്‍​ശ​നം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് 144 പ്ര​ഖ്യാ​പി​ച്ച​ത്. വി​ശ്വാ​സി​ക​ള്‍​ക്ക് എ​ല്ലാ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. ന​ട​തു​റ​പ്പ് ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഉ​ണ്ടാ​വി​ല്ല. ചി​ത്തി​ര ആ​ട്ട ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച Read More …

ശബരിമല ദര്‍ശനം : സുരക്ഷതേടി സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ തേടി സ്ത്രീകള്‍ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി. വാഹനപരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന് എസ്പി ടി. നാരായണന്‍ പറഞ്ഞു. പരിശോധനയില്‍ കുഴപ്പക്കാരെ കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുക്കും. വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ ശക്തമായ പൊലീസ് കാവലെന്നും എസ്പി പറഞ്ഞു.

ശബരിമല: പോലീസ് വലയത്തില്‍ ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം. പോലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമാണെന്ന് കൊട്ടാരം നിര്‍വാഹക സംഘം വ്യക്തമാക്കി. പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്നും കോടതി വിധിക്കെതിരെ കൊട്ടാരത്തിന്‍റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും പ്രതിനിധികള്‍ പറഞ്ഞു. സ്ത്രീ Read More …

ശബരിമലയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡി.ജി.പി, സുരക്ഷ തേടി സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്നും പൊലീസ്

പത്തനംതിട്ട:ചിത്തിര ആട്ടവിശേഷത്തോട് അനുബന്ധിച്ച്‌ ശബരിമല നടതുറക്കുമ്ബോള്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാദ്ധ്യമങ്ങളെ കടത്തിവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ മാദ്ധ്യമങ്ങളെ പ്രതിഷേധക്കാര്‍ ആക്രമിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മാദ്ധ്യമങ്ങളുടെയും തീര്‍ത്ഥാടകരുടെയും സുരക്ഷ കണക്കിലെടുക്കേണ്ടതുണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യത്തെ പൊലീസ് ഒരിക്കലും തടയില്ല. ഇന്ന് Read More …

ശിവദാസന്റേത് അപകട മരണമാണെന്ന് വിശ്വസിക്കുന്നില്ല : ഭാര്യ ലളിത

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റേത് അപകടമരണമായി കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ പതിനെട്ടിന് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയ ശിവദാസ് തൊട്ടടുത്ത ദിവസം വീട്ടില്‍ വിളിച്ചിരുന്നെന്നും ഭാര്യ ലളിത പറഞ്ഞു.” അയല്‍ക്കാരുമായുള്ള തര്‍ക്കം നേരത്തേ പരിഹരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണം അപകടത്തെ തുടര്‍ന്നാണെന്ന് വിശ്വസിക്കുന്നില്ല”- ലളിത പറഞ്ഞു. മകന്‍ ശരത്ത് പൊലീസിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്. 22ന് Read More …

ശബരിമല: പൊലീസിനോട് കൊമ്ബുകോര്‍ക്കാന്‍ തന്നെയൊരുങ്ങി സംഘപരിവാര്‍, ദക്ഷിണേന്ത്യയില്‍ നിന്ന് അണികളെത്തും

ചെങ്ങന്നൂര്‍: ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതി പ്രവേശനം സാദ്ധ്യമാക്കിയാല്‍ കേരളം നിശ്ചലമാക്കാനും പ്രക്ഷോഭം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാനും സംഘപരിവാര്‍ സംഘടനകള്‍ ഒരുങ്ങുന്നു. സമാന ചിന്താഗതിക്കാരായ ഹൈന്ദവ സംഘടനകളുടെ സംയുക്ത കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്ന തിങ്കളാഴ്ച മുതല്‍ ശബരിമലയെ നാല് മേഖലകളായി തിരിച്ച്‌ പൊലീസ് വലയത്തിലാക്കുന്നതിനിടെയാണ് സംഘപരിവാര്‍ സംഘടനകള്‍ നിലപാട് കടുപ്പിച്ച്‌ രംഗത്ത് Read More …

പുര കത്തുമ്ബോള്‍ വാഴ നടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരണം: എ. പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയോട് വനംവകുപ്പ് ശത്രുതാപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഇത് ശരിയല്ല. പുരകത്തുമ്ബോള്‍ വാഴ വെട്ടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരണം. അത്യാവശ്യ സൗകര്യങ്ങളൊരുക്കുന്നതില്‍ പോലും വനംവകുപ്പ് ഇടപെടുന്നു. അനധികൃത നിര്‍മാണം നടത്തുന്നതിനോട് ബോര്‍ഡിന് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലില്‍ പുതിയതായി 20 ഇടത്താവളങ്ങള്‍ കൂടി സജ്ജീകരിക്കുമെന്നും പ്രളയം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ Read More …