ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശബരിമല സ്ത്രീപ്രവേശന വിഷയമ നേരിടുന്ന സാഹചര്യത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സന്നിധാനത്ത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും സ്ത്രീപ്രവേശനത്തെ തടയുന്നതിനായി നിലയുറപ്പിച്ചിരിക്കുന്നതായി സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു .വരുന്ന മണ്ഡലകാലത്ത് ക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം വരെ ഉണ്ടാകാന്‍ ഇടയുണ്ട് . എരുമേലി, നിലയ്ക്കല്‍, Read More …

സന്നിധാനത്ത് പുലിയിറങ്ങി; തീര്‍ഥാടകന്‍ ഭയന്നോടി

പമ്ബ: സന്നിധാനം പാതയില്‍ നീലിമലയില്‍ ഇന്നലെ രാത്രി പുലി ഇറങ്ങി. ഇതു കണ്ട തീര്‍ഥാടകന്‍ ഭയന്നോടി. രാത്രി 7.40ന് ദര്‍ശനം കഴിഞ്ഞ് ഏകനായി ഭക്തന് മുന്നിലുടെയാണ് പുലി പാത മുറിച്ചു കടന്നത്. ഇതു കണ്ട് ഭയന്ന ഭക്തന്‍ നിലവിളിച്ചു കൊണ്ട് ഓടുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മുതല്‍ സന്നിധാനത്തേക്കുള്ള യാത്ര പൊലീസ് തടഞ്ഞിരുന്നു.ഇതു കാരണം സന്നിധാനം Read More …

ശ​ബ​രി​മ​ല​ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യുവതികളെ തടഞ്ഞ കേസ്; രാ​ഹു​ല്‍ ഈ​ശ്വ​റി​നു ജാ​മ്യം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സ്ത്രീ​ക​ളെ മ​ല ക​യ​റു​ന്ന​തി​ല്‍​നി​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ അ​യ്യ​പ്പ ധ​ര്‍​മ​സേ​നാ പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഈ​ശ്വ​റി​നു ജാ​മ്യം ല​ഭി​ച്ചു. രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ഉ​ള്‍​പ്പെ​ടെ 19 പേ​ര്‍​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഇ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മ​ല ക​യ​റാ​നാ​യെ​ത്തി​യ ആ​ന്ധ്ര സം​ഘ​ത്തെ​യാ​ണു രാ​ഹു​ല്‍ ഈ​ശ്വ​ര്‍ അ​ട​ങ്ങി​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞ​ത്. പോ​ലീ​സ് Read More …

സന്നിധാനത്ത് ഹെലിപ്പാഡ് തയ്യാറാകുന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

ശബരിമല: സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ ഫണ്ടില്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 2.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്. സന്നിധാനത്ത് നിലവില്‍ ഒരു കോടി 65 ലക്ഷം ലിറ്റര്‍ Read More …

ശബരിമലയില്‍ സംഘപരിവാര്‍ പ്രചാരണം ഏറ്റില്ല.. നട തുറന്ന ആദ്യത്തെ മൂന്ന് ദിവസങ്ങളിലെ വരുമാനക്കണക്ക് പുറത്ത്

ശബരിമല: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുന്നു എന്നത് സംഘപരിവാര്‍ അനുകൂലികള്‍ കാലങ്ങളായി നടത്തുന്ന പ്രചാരണമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും നിലവിലെ സര്‍ക്കാരും പല തവണയായി അതിനുള്ള മറുപടി നല്‍കിയിട്ടും വ്യാജ പ്രചാരണം നിര്‍ബാധം തുടരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച്‌ കൊണ്ടുളള സുപ്രീം കോടതി വിധിയുടെ ഉത്തരവാദിത്തം സര്‍ക്കാരിന്റെ തലയിലിടുന്ന Read More …

മലകയറ്റം കഠിനം; പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ തിരിച്ചിറക്കി

പമ്ബ: ശബരിമലയിലേക്ക് വീണ്ടും സ്ത്രീകള്‍. അയ്യപ്പഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസുകാര്‍ ഇവരെ തിരിച്ചിറക്കി. കര്‍ണാടക സ്വദേശികളായ യുവതികളാണ് മലകയറാന്‍ എത്തിയത്. ഇവരെ നടപ്പന്തലില്‍ വെച്ച്‌ ഭക്തര്‍ തടയുകയായിരുന്നു. ഭക്തര്‍ റോഡിന് കുറുകെ കിടന്ന് പ്രതിഷേധിച്ചതോടെ പോലീസ് യുവതികളെ തിരിച്ചിറക്കുകയായിരുന്നു. യുവാക്കള്‍ക്കൊപ്പമാണ് യുവതികള്‍ ശബരിമലയിലേക്ക് എത്തിയത്. യുവാക്കള്‍ മലകയറുകയും യുവതികളെ പമ്ബയിലെ ഗാര്‍ഡ് റൂമില്‍ എത്തിക്കുകയും Read More …

ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയ്ക്ക് അനുമതിയില്ല

ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂവെന്ന നിലയില്‍ പന്പയില്‍ എത്തിയ യുവതിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. മഞ്ജുവിന്റെ പേരില്‍ ക്രിമിനല്‍ കേസുള്ളതിലാണ് അനുമതി നിഷേധിച്ചത്. ഇവരുടെ പേരില്‍ കേസുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മതി മഞ്ജുവിന് മല കയറാന്‍ അനുമതി നല്‍കുന്നതെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കേരള ദളിത് ഫെഡറേഷന്റെ Read More …

നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു

നിലയ്‌ക്കല്‍ > നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച്‌ കലാപം സംഘര്‍ഷം ആസൂത്രണം ചെയ്യാനെത്തിയ ബിജെപി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷ്‌ണനും ജെ ആര്‍ പത്മകുമാറും ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയാണ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കിയത്‌. അയ്യപ്പഭക്തന്മാരുടെ വേഷത്തില്‍ പൊലീസിന്‍റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍‌ നിലയ്ക്കലില്‍ എത്തിയത്‌. മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കിയതോടെയാണ്‌ Read More …