പ്രണയം നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തിയ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി
തിരുവല്ല: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 19കാരി കവിതയെ കത്തി കൊണ്ട് കുത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്ത സഹപാഠിയായിരുന്ന അജിന്‍ റെജിക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് പൊലീസ്. നേരത്തെ ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ഇന്നലെ മരിച്ച സാഹചര്യത്തിലാണ് യുവാവിനെതിരെ കൊലക്കുറ്റം ചുമത്തിയത്. കവിതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയി തിരുവല്ല സിഐയുടെ Read More …
