സുരേന്ദ്രനെതിരായ 220 കേസുകളും സര്‍ക്കാര്‍ ജനുവരിക്ക് ശേഷം രജിസ്റ്റര്‍ ചെയ്തത്

പത്തനംതിട്ട:നാല് പേജ് നിറയെ സ്ഥാനാര്‍ഥിയുടെ കേസ് വിവരങ്ങള്‍. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പക്ഷേ അപൂര്‍വ്വമായ കാഴ്ച്ചയായിരിക്കും ഇത്. കെ സുരേന്ദ്രന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.ആകെയുള്ള 240 കേസുകളില്‍ 220 എണ്ണവും 2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനുവരിക്ക് ശേഷം രജിസ്റ്റര്‍ ചെയ്തവയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ Read More …

മേട-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രം 10ന്‌ തുറക്കും

ശബരിമല> മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഏപ്രില്‍ 10ന്‌ വൈകിട്ട്‌ 5ന്‌ തുറക്കും. ക്ഷേത്രംതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്ബൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. അന്നേദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല.രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഏപ്രില്‍ 11 ന് രാവിലെ Read More …

കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ്യ​ത്യാ​സം; കെ.​സു​രേ​ന്ദ്ര​ന്‍ പ​ത്രി​ക പു​തു​ക്കി ന​ല്‍​കും

പ​ത്ത​നം​തി​ട്ട: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​സു​രേ​ന്ദ്ര​ന്‍ നാ​മ​നി​ര്‍​ദേ​ശ ​പ​ത്രി​ക പു​തു​ക്കി ന​ല്‍​കും. സു​രേ​ന്ദ്ര​ന്‍ 243 കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, നി​ല​വി​ല്‍ 20 കേ​സു​ക​ളി​ല്‍ പ്ര​തി​യെ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ പ​ത്രി​ക​യി​ലു​ള്ള​ത്.  243 കേ​സു​ക​ള്‍ ഉ​ണ്ടെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചു. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടൊ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കഴിഞ്ഞ തവണ 89 വോട്ടിനാണ് ഞാന്‍ തോറ്റത്, അന്ന് ആത്മാഭിമാനത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല, ഇന്ന് അങ്ങനെയല്ല…

പത്തനംതിട്ട: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പത്തനംതിട്ടയിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. ജില്ലയിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി ഒരുപാട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. തോറ്റിട്ടുമുണ്ട്. കഴിഞ്ഞതവണ വെറും 82 വോട്ടിനാണ് താന്‍ പരാജയപ്പെട്ടത്. എന്നാല്‍ അന്ന് അത്മാഭിമാനത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായി Read More …

താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് സുരേന്ദ്രന്‍, ചെല്ലുന്നിടങ്ങളിലെല്ലാം ശരണം വിളികളുമായി ആവേശത്തോടെ എതിരേറ്റ് അണികളും

പത്തനംതിട്ട: താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് തങ്ങളുടെ നേതാവ് എത്തുമ്ബോള്‍ അണികളുടെ ആവേശം അണപൊട്ടുകയാണ്. പറഞ്ഞു വരുന്നത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ..സുരേന്ദ്രനെ കുറിച്ചാണ്. കേരളത്തില്‍ ബി..ജെ..പി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ അര്‍പ്പിക്കുന്ന സ്‌റ്റാര്‍ കാന്‍ഡിഡേറ്റാണ് സുരേന്ദ്രന്‍.. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ബി..ജെ..പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.. കാത്തിരുന്ന പ്രഖ്യാപനം വന്നതോടുകൂടി അണികളും Read More …

രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും; ജാമ്യമെടുക്കും

പത്തനംതിട്ട: ശബരിമലയിലെ അക്രമങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും. നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല. പത്തനംതിട്ട കോടതിയിലാണ് ഹാജരാകുക. കേസില്‍ ജാമ്യം എടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനപ്രതിനിധികളും ഉള്‍പ്പെടെ 17 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ നേരത്തേ Read More …

സുരേന്ദ്രന് തിരുവല്ലയില്‍ ഉജ്ജ്വല സ്വീകരണം

തിരുവല്ല : പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് തിരുവല്ലയില്‍ ആവേശോജ്ജ്വല സ്വീകരണം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണം നല്‍കിയത്. ജില്ലയില്‍ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഞായറാഴ്ച ആരംഭിക്കും.

ബിജെപിയില്‍ മല്‍സരിക്കുമെന്ന വാര്‍ത്ത അധിക്ഷേപിക്കുന്നതിന് തുല്യം: പി.ജെ കുര്യന്‍

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ പി.ജെ കുര്യന്‍. സ്ഥാനാര്‍ത്ഥിയാവണമെങ്കില്‍ തനിക്ക് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാവാമായിരുന്നെന്നും അത് വേണ്ടെന്ന് പറഞ്ഞ ആളാണ് താനെന്നും ബിജെപിയില്‍ മല്‍സരിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലെ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. അതിന്റെ അര്‍ത്ഥം താന്‍ അവരുടെ ആളായി എന്നതല്ല. Read More …