വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം ജാതിരാഷ്ടീയം ലക്ഷ്യംവെച്ച്‌; കെ സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുത്തവരെ ദില്ലിയിലേക്ക് അയക്കാന്‍ നീക്കം നടത്തുന്നത്. വീണാ ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്‍റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്നും കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. മോദി വിരോധം കാരണം കേരളത്തിലെ Read More …

കോട്ടയത്ത് വി എന്‍ വാസവന്‍ ; പത്തനംതിട്ടയില്‍ വീണ ജോര്‍ജ് ; പുതു നിര്‍ദേശങ്ങളുമായി മണ്ഡലം കമ്മിറ്റികള്‍

 ജനതാദള്‍ എസിന്റെ പക്കല്‍ നിന്ന് സിപിഎം ഏറ്റെടുത്ത കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അനിശ്ചിത്വം തുടരുന്നു. ഇന്ന് ചേര്‍ന്ന ലോക്സഭാ മണ്ഡലം കമ്മിറ്റി നേരത്തെ ഉയര്‍ന്നുകേട്ട ഡോ. സിന്ധുമോള്‍ ജേക്കബിന്റെ പേര് തള്ളി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്റെ പേരാണ് ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന Read More …

അയ്യപ്പന്റെ അനുഗ്രഹം ബിജെപി സ്ഥാനാര്‍ഥികള്‍ക്ക്; ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കില്ലെന്ന് ശ്രീധരന്‍ പിള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. എന്‍ഡിഎയിലെ സീറ്റു ധാരണയും അന്തിമ രൂപത്തിലെത്തിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. എല്ലാ തലത്തില്‍നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷമാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അഭിപ്രായ സ്വരൂപണം പൂര്‍ത്തിയായിട്ടുണ്ട്. എന്‍ഡിഎയിലെ ഘടക കക്ഷികള്‍ തമ്മിലുള്ള സീറ്റ് ധാരണയും പൂര്‍ത്തിയായെന്ന് ശ്രീധരന്‍ Read More …

ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക കമ്ബനി രൂപീകരിക്കാന്‍ തീരുമാനം

ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക കമ്ബനി രൂപീകരിക്കണംമെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ശബരിമലയിലും പമ്ബയിലും നിലയ്ക്കലിലും മറ്റ് ഇടത്താവളങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുക, അടിസ്ഥാന സൗകര്യം വികസിപ്പിക്കുക തുടങ്ങിയവയൊക്കെയാണ് ലക്ഷ്യം. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും കമ്ബനി രൂപീകരിക്കുക.

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ആര്? അനിശ്ചിതത്വം തുടരുന്നു

പത്തനംതിട്ട:ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതില്‍ ബി.ജെ.പി നേതൃത്വത്തിന് ആശയക്കുഴപ്പം. നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുന്നു . പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .സുരേന്ദ്രന്‍,പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ തുടങ്ങിയ പേരുകളാണ് സ്ഥാനാര്‍ത്ഥി Read More …

മന്ദമരുതിയില്‍ ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

പത്തനംതിട്ട: റാന്നി മന്ദമരുതിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്ന് സമീപവാസികളായ ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനാപുരം പുന്നല സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് Read More …

അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് ധ​രി​ക്ക​രു​ത്: കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ്

എ​ന്‍​എ​സ്‌എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​തേ​നാ​ണ​യ​ത്തി​ല്‍ മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ്. കോ​ടി​യേ​രി വ​ല്ലാ​തെ അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് കോ​ടി​യേ​രി ധ​രി​ക്ക​രു​തെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. കോ​ടി​യേ​രി പ​റ​ഞ്ഞ​തി​നൊ​ക്കെ ത​ക്ക​താ​യ മ​റു​പ​ടി​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് പ​റ​യാ​ന്‍ ത​ങ്ങ​ളു​ടെ സം​സ്കാ​രം Read More …

പദ്‌മകുമാര്‍ ഒറ്റുകാരന്‍, ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി: രാജിക്കായി വീണ്ടും മുറവിളി

പ​ത്ത​നം​തി​ട്ട​:​ ​പാ​ര്‍​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​തി​രു​വി​താം​കൂ​ര്‍​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡ് ​പ്ര​സി​ഡ​ന്റ് ​എ.​ ​പ​ത്മ​കു​മാ​റി​നെ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം,​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​എ​ന്നീ​ ​ചു​മ​ത​ല​ക​ളി​ല്‍​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​മെ​ന്ന് ​സൂ​ച​ന.​ ​ഇ​തോ​ടൊ​പ്പം​ ​ദേ​വ​സ്വം​ ​ബോ​ര്‍​ഡ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്കു​ന്ന​തി​ന് ​ക​ത്ത് ​എ​ഴു​തി​ ​വാ​ങ്ങും.​ ​ഇ​ക്കാ​ര്യ​ങ്ങ​ള്‍​ ​പാ​ര്‍​ട്ടി​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ഘ​ട​ക​ത്തി​ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്‍​ ​ഉ​റ​പ്പ് ​ന​ല്‍​കി​യെ​ന്ന് Read More …