നാലു വനിതാ പൈലറ്റുമാര്‍.. ജിദ്ദ നഗരസഭയില്‍ വനിതാ മേലുദ്യോഗസ്ഥര്‍…പാരമ്ബര്യവാദികള്‍ എതിര്‍പ്പ് തുടരുമ്ബോഴും എംബിഎസ് പരിഷ്‌കാരങ്ങളുമായി മുന്നോട്ട്
റിയാദ്: വനിതാ ശാക്തീകരണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സൗദിയില്‍ നിന്നും ലഭിക്കുന്നത്. അഞ്ചു വനിതകള്‍ക്കാണ് സൗദിയില്‍ അടുത്തിടെ ജനറല്‍ അഥോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പൈലറ്റ് ലൈസന്‍സ് നല്‍കിയത്. സൗദിയില്‍ വനികളുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഏവിയേഷന്‍ മേഖലയില്‍ സാങ്കേതിക വിഭാഗത്തില്‍ ഏതാനും വനിതാ ജീവനക്കാരും Read More …
