അപൂര്‍വ ശസ്ത്രക്രിയ ; ഒമാനില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഭ്രൂണം
സലാല: ഒമാനില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ ഉദരത്തില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്തു. റോയല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു ഭ്രൂണം കൂടി വളരുന്ന അപൂര്‍വ്വ സാഹചര്യത്തെ ഫീറ്റസ് ഇന്‍ ഫീറ്റെ എന്നാണ് അറിയപ്പെടുന്നത്. ഇരട്ടക്കുട്ടികളാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്. അപൂര്‍വ്വമായ ഇത്തരമൊരു അവസ്ഥയാണ് Read More …
