ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ മത്സരാര്‍ഥിയുടെ പിതാവിന്റെ മരണ വാര്‍ത്ത ടെലികാസ്റ്റ് ചെയ്ത് സൗദി ചാനല്‍
ജിദ്ദാ :ടിവി പരിപാടിക്കിടെ പിതാവ് മരിച്ച വാര്‍ത്ത അറിഞ്ഞ മകന്‍ ഞെട്ടിത്തരിച്ചു. തെറ്റായ റേറ്റിംഗ് തന്ത്രത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. സൗദിയിലെ ബെദയ ടിവി ചാനലില്‍ അരങ്ങേറുന്ന ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ ഒരു യുവാവിന്റെ പിതാവാണ് മരണമടഞ്ഞത്. Read More …
