വിമാനത്താവളത്തിലെ ശുചിമുറിയില്‍ യുവതിക്കു സുഖപ്രസവം
ദുബായ് : ദുബായ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ യുവതിക്കു സുഖപ്രസവം. വിമാനത്താവള ശുചീകരണ ജോലിയുടെ ചുമതലയുള്ള കമ്ബനിയിലെ ജീവനക്കാരിയാണു പ്രസവിച്ചത്. യുവതി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതു ശ്രദ്ധിച്ച ശുചീകരണ ജീവനക്കാരി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ വനിതാ പൊലീസ് സഹായത്തിനെത്തി. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ദുബായ് പൊലീസിലെ വിമാനത്താവള സുരക്ഷാവിഭാഗം മേധാവി ബ്രിഗേഡിയര്‍ Read More …
