സൗദിയില്‍ പാക് സൈനിക വിന്യാസം: ഉഭയകക്ഷി സുരക്ഷാ സഹകരണത്തിന്റെ ഭാഗമെന്ന്, സൗദിയ്ക്ക് പുറത്തേക്കില്ല!

ഇസ്ലാമാബാദ്: സൗദി അറേബ്യയില്‍ സൈനിക വിന്യാസത്തിനൊരുങ്ങി പാകിസ്താന്‍. ഉഭയകക്ഷി സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ടാണ് അയല്‍രാജ്യമായ യെമനില്‍ ആഭ്യന്തര യുദ്ധസാഹചര്യം നിലനില്‍ക്കെ പാകിസ്താന്‍ സൈന്യത്തെ വിന്യസിക്കുന്നത്. പാകിസ്താനിലെ സൗദി അംബാസഡറും പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ് വയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പാക് സൈന്യമാണ് ഈ തീരുമാനം പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തായിരുന്നു Read More …

ബിനോയ് കോടിക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് നുണപ്രചരണം; താന്‍ കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനം നടത്താനല്ല; അബ്ദുള്ള അല്‍ മര്‍സൂഖി

ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങള്‍ വലിയ തോതില്‍ നുണപ്രചരണം നടത്തുകയാണെന്ന് ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി. ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കൈരളി പീപ്പിള്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മര്‍സൂഖി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന Read More …

യു.എ.ഇയിലുള്ളവര്‍ ശ്രദ്ധിക്കുക: കനത്ത പൊടിക്കാറ്റിന് സാദ്ധ്യത

ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച ശക്തമായ പൊടിക്കാറ്റിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യു.എ.എഇ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ദൂരക്കാഴ്ച രണ്ടായിരം മീറ്ററില്‍ താഴെയായി കുറയുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വൈകിട്ട് ഏഴ് Read More …

ദുബായില്‍ കേക്കില്‍ തീര്‍ത്ത മണവാട്ടി കൗതുകമാകുന്നു ; വില മില്യന്‍ ഡോളര്‍

ദുബായ്: ദുബായില്‍ കേക്കില്‍ തീര്‍ത്ത മധുരമുള്ള മണവാട്ടി ഏവര്‍ക്കും കൗതുകമാവുകയാണ്. എന്നാല്‍ ഇതിന്റെ വില ഒരല്പം കൂടുതലാണ്, മില്യന്‍ ഡോളറോളമാണ് ഈ കേക്കിന്റെ വില. ദുബായ് ബ്രൈഡ് പ്രദര്‍ശനത്തിലാണ് കേക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. കേക്കിമണവാട്ടി കേക്കിന് ഇത്രയധികം വില വര്‍ധിക്കുവാന്‍ കാരമം മറ്റൊന്നുമല്ല, ഇതിന്‍ വിലയേറിയ അഞ്ചു രത്നങ്ങളാണുള്ളത്. ദുബായ് ബ്രൈഡ് ഷോയിലാണ് ഈ മണവാട്ടി കേക്ക് Read More …

പര്‍ദ്ദ; ചരിത്ര തീരുമാനവുമായി സൗദി

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ സൗദി ഇളവ് വരുത്തുന്നു. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്ലഖ് വ്യക്തമാക്കി. സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കാനും സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പര്‍ദ്ദ ധരിക്കണമെന്ന് ഞങ്ങള്‍ ആരേയും Read More …

സാങ്കേതികവിദ്യ വിനാശത്തിനല്ല, വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

റിയാദ്: സാങ്കേതികവിദ്യ വിനാശത്തിനല്ല, വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായില്‍ ആരംഭിച്ച ലോക സര്‍ക്കാര്‍ ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. 139 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. സാങ്കേതികവിദ്യ സാധാരണക്കാരെ ശാക്തീകരിച്ചു കഴിഞ്ഞു. വികസനക്കുതിപ്പിനിടയിലും ദാരിദ്ര്യവും പോഷകക്കുറവും പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. മിസൈലുകള്‍ക്കും ബോംബുകള്‍ക്കുമായി വന്‍തുകകള്‍ രാജ്യങ്ങള്‍ നിക്ഷേപിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നാല് Read More …

അറബി ഭാഷയില്‍ ട്വിറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അറബ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അറബി ഭാഷയില്‍ തന്റെ അഭിപ്രായങ്ങളും നിലപാടുകളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. യുഎഇയില്‍ രാജാവ് മൊഹമ്മദ്ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദി ട്വീറ്റ് ചെയ്തത്. View image on Twitter Narendra Modi ✔@narendramodi قابلت صاحب السموالشيخ محمد بن راشـد آل Read More …

പുറംകടല്‍ എണ്ണ ഖനനമടക്കം അഞ്ച് കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു

അബുദാബി: ഇന്ത്യന്‍ ഓയില്‍ എണ്ണക്കമ്ബനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനന പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി ലഭിക്കുന്നത് അടക്കമുള്ള അഞ്ച് കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. ഇത് കൂടാതെ Read More …