സര്‍ക്കാരിനെതിരെ സമരം ചെയ്ത 11 സൗദി രാജകുമാരന്‍മാരെ തടവിലാക്കി
റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച 11 സൗദി രാജകുമാരന്‍മാരെ തടവിലാക്കിയെന്ന് റിപ്പോര്‍ട്ട്. സൗദിയിലെ ഒരു കൊട്ടാരത്തില്‍ ഒത്തു ചേര്‍ന്ന് രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്ബത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചതിനെതിരെ സമരം ചെയ്ത രാജകുമാരന്‍മാരെയാണ് തടവിലാക്കിയതെന്ന് സൗദി ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ദൈനംദിന ജീവിതത്തിലെ വെള്ളം, വൈദ്യുതി, എന്നിവയുടെ സാമ്ബത്തിക സഹായം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെയാണ് Read More …
