സൗദിയില്‍ ലെവി ബാധകമാവില്ലാത്തത് ആര്‍ക്കൊക്കെ ; വ്യക്തമാക്കി താഴില്‍ മന്ത്രാലയം
റിയാദ്: അഞ്ചില്‍ താഴെ മാത്രം ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ വിദേശജീവനക്കാര്‍ക്ക് ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിരക്കിലുള്ള ലെവി ബാധകമല്ലെന്ന് തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം. കൂടാതെ, ഗാര്‍ഹിക തൊഴിലാളികള്‍, ജി.സി.സി. രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവര്‍ക്കും, അഭയാര്‍ഥികളായി സൗദിയില്‍ കഴിയുന്നവര്‍ക്കും, സ്വദേശി പൗരന്‍മാരുടെ വിദേശപൗരത്വമുള്ള ഭാര്യയ്ക്കും പുതിയ ലെവി ബാധകമാവില്ല. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്ന കമ്ബനികളിലെ Read More …
