ചരിത്ര നിമിഷം; സൗദി സ്റ്റേഡിയത്തില്‍ ആദ്യമായി സ്ത്രീകളെത്തി
സൗദിക്ക് ഇത് ചരിത്ര നിമിഷം. കയ്യില്‍ സൗദിയുടെ ദേശീയ പതാകയേന്തി ആദ്യമായി സ്ത്രീകള്‍ കൂട്ടത്തോടെ കിങ് ഫഹദ് സ്റ്റേഡിയത്തിലെത്തി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകാന്‍ നിരവധി സ്ത്രീകളും കൂട്ടികളുമാണ് എത്തിയത്. ശനിയാഴ്ച്ച വൈകീട്ട് റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ കാണാനാണ് സ്ത്രീകള്‍ക്ക് അനുമതി Read More …
