റോഡ് വികസനത്തിനായി ദുബായ് സര്‍ക്കാര്‍ ചെലവാക്കിയത് 70.5 ബില്യണ്‍ ദിര്‍ഹം
ദുബായ്: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ റോഡ് വികസനത്തിന് വേണ്ടി മാത്രം ദുബായ് സര്‍ക്കാര്‍ ചെലവാക്കിയത് 70.5 ബില്യണ്‍ ദിര്‍ഹം. ഇതിനോടകം 8715 കിലോമീറ്ററില്‍ നിന്ന് 13594 കിലോമീറ്ററായി റോഡുകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതായി ആര്‍.ടി.എ അധികൃതര്‍ വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനും മികച്ച ഗതാഗത സൗകര്യത്തിനും ദുബായ് എല്ലാ വര്‍ഷവും വന്‍ തുകയാണ് ചെലവഴിക്കാറുള്ളത്. ലോകത്തെ മികച്ച Read More …
