മലയാളി താരങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍
ബഹ്‌റൈന്‍: റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങള്‍ക്ക് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പടെ പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ.ടി റബീഉള്ള അറിയിച്ചു. ഗോള്‍ഡ് മെഡല്‍ നേടുന്ന താരത്തിനു 5 പവന്‍ പതക്കവും സില്‍വര്‍ മെഡല്‍ നേടുന്ന താരത്തിനു 3 പവനും വെങ്കല മെഡല്‍ നേടുന്ന താരത്തിനു 1 Read More …
