സൗദിയില്‍ നിന്ന് തിരിച്ചുവരവ് തുടരുന്നു
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കെ ഓഗസ്റ്റ് മുതല്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് 1,877 ഇന്ത്യന്‍ തൊഴിലാളികളാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എണ്ണ വിലക്കുറവ് മൂലം സാമ്പത്തിക മാന്ദ്യത്തിലായ സൗദി അറേബ്യയില്‍ നൂറുകണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അവരുടെ ജോലി നഷ്ടപ്പെട്ടു. ‘ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നവംബര്‍ 11വരെ 1877 തൊഴിലാളികള്‍ Read More …
