സൗദി ആരോഗ്യസെമിനാറില്‍ മലയാളി ഗവേഷകനും
റിയാദ്: ജി.സി.സി രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത സമിതിയും സൗദിയിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയും ആരോഗ്യമന്ത്രായവും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ രാജ്യാന്തര ആരോഗ്യ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി ഗവേഷകനും. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥിയും മലേഷ്യയിലെ ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് സര്‍വകലാശാലയില്‍ പി എച്ച് ഡി ഗവേഷകനുമായ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂരിനാണ് Read More …
