എയര്‍ ഇന്ത്യ സൗജന്യമായി മ്യതദേഹങ്ങള്‍ നാട്ടിലെത്തിക്കണം -കെ.കെ. ശൈലജ ടീചര്‍
സലാല: വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യ എക്സ് പ്ര സ്സ് ഏര്‍പ്പെടുത്തിയിരുന്ന സൗജന്യം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഈ തീരുമാനം പിന്‍വലിച്ച് മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സൗജന്യം പുന:സ്ഥാപിക്കണമെന്ന് മുന്‍ ആരോഗ്യ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയുമായ കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കൈരളി സലാല ജനറല്‍ സമ്മേളനത്തോടനുബന്ധിച്ച് ‘നവകേരളവും, രണ്ടാം പിണറായി സര്‍ക്കാരും’ Read More …
