ദമ്മാമില്‍ പ്രവാസിയായിരുന്ന അഭിഭാഷക നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു
ദമ്മാം: അവധിക്ക് നാട്ടില്‍ പോയ അഭിഭാഷകയായ യുവതി നാട്ടില്‍ മരിച്ചു. ആലപ്പുഴ തിരുവമ്ബാടി സ്വദേശി സായി കൃഷ്ണയില്‍ അഡ്വ. എസ്. അര്‍ച്ചന (32) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 10 ദിവസങ്ങളായി ചികിത്സയിലായിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ അഭിഭാഷക പ്രാക്ടീസ് ചെയ്‌തിരുന്ന ഇവര്‍ ബാങ്ക് ഓഫ് ബറോഡ ജീവനക്കാരിയായിരുന്നു. ശേഷം സൗദി അറേബ്യയിലെ Read More …
