സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1000 കടന്നു. മരണങ്ങളും കൂടുന്നു
ജിദ്ദ: ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ന് സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1000 കടന്നു. ചൊവ്വാഴ്ച 1070 പുതിയ രോഗികളും 940 രോഗമുക്തരുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,07,010 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,90,538 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരില്‍ 12 പേര്‍ കൂടി മരിച്ചു. Read More …
