സൗദി പൊതുഗതാഗതം ഇന്നുമുതല്‍ ഇല്ല; ഒമാനില്‍ കണ്ണൂര്‍ സ്വദേശിക്ക് രോഗബാധ
ദുബായ്: ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ പള്ളികളില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരങ്ങള്‍ നടന്നില്ല. ഉച്ചയ്ക്കുള്ള ളുഹര്‍ പ്രാര്‍ഥന താമസയിടങ്ങളില്‍വെച്ച് നടത്താന്‍ മതകാര്യമന്ത്രാലയങ്ങള്‍ നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു. മിക്ക രാജ്യങ്ങളും ആരാധനാലയങ്ങള്‍ പൂട്ടി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എല്ലാ രാജ്യങ്ങളിലും ഊര്‍ജിതമായി നടക്കുന്നു. ഒമാനില്‍ ഒരു കണ്ണൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ജനസമ്ബര്‍ക്കം കുറയ്ക്കുന്നതിനായി ശനിയാഴ്ചമുതല്‍ സൗദി Read More …
