സൗദി സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാതെ വിസ പുതുക്കാം

സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ വിസ പുതുക്കാന്‍ അവസരം. നിലവിലെ വിസ നിയമം അനുസരിച്ച്‌ ആറുമാസം മുതല്‍ ഒമ്ബത് മാസം വരെ വിസ പുതുക്കുന്നതിന് രാജ്യത്ത് നിന്ന് പുറത്ത് പോയി തിരിച്ചെത്തണമായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തി വെക്കുകയും കര അതിര്‍ത്തികള്‍ അടച്ച്‌ യാത്ര വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും Read More …

18 പേര്‍ക്ക്​ കൂടി കോവിഡ്​; ഒമാനില്‍ രോഗം സ്​ഥിരീകരിച്ചവര്‍ 200 കടന്നു

മസ്​കത്ത്​: ഒമാനില്‍ 18 പേര്‍ക്ക്​ കൂടി കോവിഡ്​ 19. ഇതോടെ മൊത്തം വൈറസ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേര്‍ അസുഖത്തില്‍ നിന്ന്​ സുഖം പ്രാപിച്ചിട്ടുണ്ട്​. ഒമാനിലെ ആദ്യ കോവിഡ്​ മരണം ചൊവ്വാഴ്​ച രാത്രി റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. മസ്​കത്തില്‍ നിന്നുള്ള സ്വദേശി വൃദ്ധനാണ്​ മരണപ്പെട്ടത്​. സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാര്‍ Read More …

കുവൈറ്റില്‍ 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 289 ആയി !

കുവൈറ്റ്: രാജ്യത്ത് പുതിയതായി 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 289 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 10 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. 11 സ്വദേശികളും 2 ബംഗ്ളാദേശ് സ്വദേശികളുമുണ്ട്. അതേസമയം 82 കാരിയായ വയോധിക ഇന്ന് കൊറോണ ബാധയില്‍ നിന്നും രോഗമുക്തയായ വാര്‍ത്ത കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് Read More …

കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

അബുദാബി : കെട്ടിടത്തില്‍ നിന്നു വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അബുദാബി ഏവിയേഷന്‍ കമ്ബനിയില്‍ സിസിടിവി ഓപ്പറേറ്ററായിരുന്ന കൂത്തുപറമ്ബ് സ്വദേശി കെ. ടി ഷാജു( 43)ആണ് മരിച്ചത്. മൃതദേഹം ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീട് നാട്ടില്‍. സംസ്കാരം പിന്നീട് നാട്ടില്‍.കൊമ്ബന്‍ തറമ്മല്‍ ഗംഗാധരന്റെയും പത്മാവതിയുടെയും മകനാണ്.ഭാര്യ: രജനി. രണ്ടു പെണ്‍മക്കള്‍.

സൗദിയില്‍ പുതിയ രോഗികള്‍ 154; രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 154 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 49 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 115 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 1453 പേരിലാണ്. അതില്‍ 115 പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ബാക്കിയുള്ളവര്‍ Read More …

കുവൈത്തില്‍ എട്ട്​ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ എട്ട്​ ഇന്ത്യക്കാരടക്കം 11 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ വൈറസ്​ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 25 ആയി. ബ്രിട്ടനില്‍നിന്ന്​ വന്ന സ്വദേശി, ബ്രിട്ടനില്‍നിന്ന്​ വന്ന സൗദി പൗരന്‍, സ്വിറ്റ്​സര്‍ലാന്‍ഡില്‍നിന്ന്​ വന്നയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ സ്വദേശി എന്നിവരാണ്​ ഇന്ത്യക്കാരെ കൂടാതെ വൈറസ്​ സ്ഥിരീകരിച്ചത്​. ഒരു ഇന്ത്യക്കാരന്​ ഏതുവഴിയാണ്​ രോഗം ബാധിച്ചതെന്ന്​ Read More …

ഒമാനില്‍ മലയാളി വെട്ടേറ്റ് മരിച്ച സംഭവം; പാകിസ്ഥാന്‍കാരന്റെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പാകിസ്ഥാന്‍കാരന്റെ ആക്രമണത്തിനിരായ ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശി കണ്ണരാജാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി ഞാറാഴ്ച മരിച്ചിരുന്നു. ഒമാനിലെ ബുറൈമിയില്‍ ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. തലയ്‌ക്കേറ്റ മാരകമായ മുറിവാണ് രാജേഷിന്റെ മരണകാരണമെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കിയിരുന്നു. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും Read More …

സൗ​ദി​യി​ല്‍ ശ​നി​യാ​ഴ്​​ച 48 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ്-19

റി​യാ​ദ്​: സൗ​ദി​യി​ല്‍ ശ​നി​യാ​ഴ്​​ച 48 പേ​ര്‍ക്കു​കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 392 ആ​യി. അ​തേ​സ​മ​യം ആ​​ശ്വാ​സ വാ​ര്‍​ത്ത​യാ​യി എ​ട്ടു​പേ​ര്‍​കൂ​ടി സു​ഖം ​പ്രാ​പി​ച്ച വി​വ​രം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്‍ അ​ലി പു​റ​ത്തു​വി​ട്ടു. ഇ​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 16 ആ​യി. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 48 പേ​രി​ല്‍ Read More …