കോഴിക്കോട്- ജിദ്ദ വിമാനം തായിഫ് വിമാനത്താവളത്തിലിറക്കി
തായിഫ്: കോഴിക്കോട് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനം യാന്ത്ര തകരാറിനെ തുടര്‍ന്ന് തായിഫ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഞായര്‍ രാവിലെ 8.40-നാണ് വിമാനം തായിഫില്‍ ലാന്റ് ചെയ്തത്. 184 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ 101 പേര്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു. ബാക്കിയുള്ളവര്‍ നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയവരായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ വൈകുന്നേരം Read More …
