ഹജ്ജ് വളന്റിയര്‍ ക്യാമ്ബ് സംഘടിപ്പിച്ചു
മക്ക: ലോകത്തിെന്റ അഷ്ടദിക്കുകളില്‍നിന്നും ഒഴുകിയെത്തുന്ന, അല്ലാഹുവിെന്റ അതിഥികളെ നിസ്വാര്‍ഥമായി സേവിക്കാന്‍ ലഭിക്കുന്ന അവസരം ജീവിതത്തില്‍ ലഭിക്കുന്ന അമൂല്യ അവസരമാണെന്നും അതിലൂടെ ദൈവപ്രീതി മാത്രമേ കാംക്ഷികാവൂ എന്നും തനിമ സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.കെ. മുഹമ്മദ് നജീബ് പറഞ്ഞു. ഈ വര്‍ഷത്തെ തനിമ ഹജ്ജ് വളന്റിയര്‍ സേവന പ്രവര്‍ത്തനം ഉദ്ഘാടനം നിര്‍വഹിച്ചുക്കുകയായിരുന്നു അദ്ദേഹം. അസീസിയ അല്‍ മദ്റസത്തുല്‍ Read More …
