യുഎഇയിലെ സ്വദേശിവത്ക്കരണം : പ്രവാസികള്‍ക്ക് ആശ്വാസമായി റിപ്പോര്‍ട്ട്
ദുബായ് : കഴിഞ്ഞ ദിവസം യുഎഇ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശവത്ക്കരണ നടപടികള്‍ പ്രവാസികളെ കാര്യമായി ബാധിയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്. ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം. അതിനാല്‍ തന്നെ പ്രവാസികളില്‍ ഇത് കാര്യമായി ബാധിയ്ക്കാനിടയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, സ്വദേശിവത്കരണ നടപടികള്‍ക്ക് ഊര്‍ജം Read More …
