സ്മാര്‍ട്ടായി ഖത്തറിലെ ഹമദ് വിമാനത്താവളം; 25 ശതമാനം യാത്രക്കാരെ ഇനി അധികം കൈകാര്യം ചെയ്യാം
ദോഹ: സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിന്റെ ആദ്യഘട്ടം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൂര്‍ത്തിയായി. 62 സെല്‍ഫ് സര്‍വീസ് ചെക് ഇന്‍, 12 ബാഗ് ഡ്രോപ്പ് സംവിധാനങ്ങളുമായാണ് വിമാനത്താവളം മോഡി കൂടിയിരിക്കുന്നത്.ഇതോടെ ഖത്തര്‍ എയര്‍വേയ്സിന് 25 ശതമാനം അധിക യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. പുതുതലമുറ സെല്‍ഫ് സര്‍വ്വീസ് ചെക് ഇന്‍ കിയോസ്കുകള്‍ക്ക് പുറമെ 12 സര്‍ഫ് Read More …
