ല​ബ​ന​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ത​ട​വി​ലാ​ക്കി​യെ​ന്ന ആ​രോ​പ​ണം ചി​രി​ച്ചു​ത​ള്ളി സൗ​ദി രാ​ജ​കു​മാ​ര​ന്‍

റി​യാ​ദ്: ല​ബ​ന​ന്‍ പ്ര​ധാ​ന​മ​ന്ത്രി സാ​ദ് ഹ​രി​രി​യെ ത​ന്‍റെ അ​നു​യാ​യി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ചി​രി​ച്ചു​ത​ള്ളി സൗ​ദി രാ​ജ​കു​മാ​ര​ന്‍. റി​യാ​ദി​ല്‍ ഫ്യൂ​ച്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഇ​നി​ഷ്യേ​റ്റീ​വ് ഫോ​റ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഹ​രി​രി​യെ ഒ​പ്പ​മി​രു​ത്തി​യാ​ണ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ ആ​രോ​പ​ണം ത​ള്ളി​യ​ത്. ഹ​രി​രി ര​ണ്ടു ദി​വ​സം കൂ​ടി സൗ​ദി​യി​ലു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് അ​ഭ്യൂ​ഹം പ​ര​ക്കി​ല്ലെ​ന്നും രാ​ജ​കു​മാ​ര​ന്‍ ത​മാ​ശ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്തി​രു​ന്ന ഹ​രി​രി​ക്കു​നേ​രെ പൊ​ട്ടി​ച്ചി​രി​ച്ചു Read More …

ഖ​ഷോ​ഗി വ​ധം: ആ​സൂ​ത്ര​ണം സ്കൈ​പ്പി​ല്‍, നി​യ​ന്ത്രി​ച്ച​ത് രാ​ജ​കു​മാ​ര​ന്‍റെ അ​ടു​പ്പ​ക്കാ​ര​ന്‍

അ​ങ്കാ​റ: സൗ​ദി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജ​മാ​ല്‍ ഖ​ഷോ​ഗി ഈ​സ്റ്റാം​ബൂ​ളി​ലെ കോ​ണ്‍​സു​ലേ​റ്റി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് സൗ​ദി രാ​ജ​കു​മാ​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യെ​ന്നു റി​പ്പോ​ര്‍​ട്ട്. സൗ​ദി രാ​ജ​കു​മാ​ര​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍റെ റോ​യ​ല്‍ കോ​ര്‍​ട്ട് മാ​ധ്യ​മ ഉ​പ​ദേ​ശ​ക​ന്‍ സൗ​ദ് അ​ല്‍ ഖ​ത്താ​നി​യാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് വീ​ഡി​യോ കോ​ളിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ സ്കൈ​പ്പി​ലൂ​ടെ കൊ​ല​പാ​ത​ക​ത്തി​നു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​തെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ശ​നി​യാ​ഴ്ച ഖ​ത്താ​നി Read More …

യുഎഇയുടെ സ്‌നേഹവായ്പ് നൂറ് കോടിയേക്കാള്‍ വലുത്; നവകേരള നിര്‍മിതിയിലും പ്രവാസികള്‍ സജീവ പങ്കാളിത്തം വഹിക്കണം: മുഖ്യമന്ത്രി

അബുദാബി > യുഎഇയുടെ സ്‌നേഹവായ്‌പ് 100 കോടി ഡോളര്‍ നല്‍കുന്നതിനേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍.യുഎഇ ഭരണാധികാരികള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്ബദ്ഘടനയെ താങ്ങി നിര്‍ത്തുന്ന പ്രവാസികള്‍ നവകേരള നിര്‍മിതിയിലും സജീവ പങ്കാളിത്തം വഹിക്കണമെന്ന് മുഖ്യമന്ത്രി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. പ്രളയ ദുരന്തത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പിന്തുണ തേടി യുഎഇ സന്ദര്‍ശിച്ച Read More …

ദുബായില്‍ സ്വന്തമായി വസ്തുവകകള്‍ ഉള്ള ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

2018 ആദ്യ മൂന്ന് മാസത്തില്‍ 1,387 ഇന്ത്യക്കാര്‍ 1550 റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെ 3 ബില്യണ്‍ ദര്‍ഹമാണ് ക്രയവിക്രയം ചെയ്തിരിക്കുന്നത്. 2017 ല്‍ മാത്രം 15.6 ബില്യണ്‍ ദര്‍ഹമാണ് ഈ മേഖലയില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചത്. 2013 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 83.65 ബില്യണ്‍ ദര്‍ഹം വിലമതിക്കുന്ന വീടും സ്ഥലവുമടക്കമുള്ള കാര്യങ്ങളാണ് ഇന്ത്യക്കാര്‍ ദുബായില്‍ വാങ്ങിയത്. വിദേശ Read More …

അറബ് ലോകത്ത് ശ്രദ്ധനേടി മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനവും പൊതുപരിപാടികളും

അറബ് ദേശീയ മാധ്യമങ്ങളും ദേശീയ ടെലിവിഷനും വലിയ പ്രാധാന്യമാണ് പിണറായി വിജയന്റെ സന്ദര്‍ശനത്തിന് നല്‍കിയത്. യുഎഇയില്‍ ഏറ്റവും പ്രചാരമുള്ള അറബ് പത്രമായ അല്‍ ഇത്തിഹാദും ദേശീയ ടെലിവിഷന്‍ മാധ്യമമായ അബുദാബി ടിവിയും പിണറായി വിജയന്റെ സന്ദര്‍ശനത്തെക്കുറിച്ച് പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാനും യുഎഇ ഭരണാധികാരിയുടെ ദഫ്‌റ മേഖല പ്രതിനിധിയുമായ. ഷെയ്ഖ് ഹംദാന്‍ Read More …

നവയുഗവും എംബസ്സിയും ഇടപെട്ടു. തമിഴ്നാട്, കര്‍ണ്ണാടക സ്വദേശിനികള്‍ നാടണഞ്ഞു

ദമ്മാം: വനിതാ അഭയകേന്ദ്രത്തിലെ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം, തമിഴ്നാട് നാഗപ്പട്ടണം സ്വദേശിനി താജില മുസ്തഫയും, കര്‍ണ്ണാടക തെനാലി സ്വദേശിനി വഹീദ ഷെയ്ക്കും നവയുഗം സാംസ്ക്കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാടണഞ്ഞു. ദമ്മാമില്‍ മൂന്ന് വര്‍ഷമായി വീട്ടു ജോലി ചെയ്തിരുന്ന വഹീദയെ, സ്പോന്‍സര്‍ ഒരിയ്ക്കല്‍ പോലും നാട്ടില്‍ വെക്കേഷന് വിടാതെ കഠിന ജോലി ചെയ്യിച്ചു വരികയായിരുന്നു. Read More …

സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ആദ്യമായി 2 വനിതാ അംഗങ്ങള്‍

റിയാദ്: സൗദി അറേബ്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എസ്‌എഎഫ്‌എഫ്) ആദ്യമായി വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തി. ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് വനിതാ അംഗങ്ങളെ ഫെഡറേഷന്റെ ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതോടൊപ്പം പുതിയ പ്രസിഡന്റിനെയും നിര്‍ദേശിച്ചിട്ടുണ്ട്. അദ്വ അല്‍ ആരിഫി, റെഹം അല്‍ ഒനൈസാന്‍ എന്നിവരാണ് ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍. മുമ്ബ് സാഫ് കമ്മിറ്റി അംഗമായിരുന്നു അദ്വ അല്‍ Read More …

കേരളത്തിന് സഹായവുമായി നവോദയ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി

ദമ്മാം:  പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കുന്നതിനായി നവോദയ സൗദി കിഴക്കന്‍ പ്രവിശ്യ സ്വരൂപിച്ച 10101596 രൂപ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടറും ലോകകേരള സഭാംഗവുമായ ജോര്‍ജ് വര്‍ഗീസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചടങ്ങില്‍ നവോദയ ആക്റ്റിംഗ് ട്രഷററും കുടുംബവേദി കേന്ദ്രക്കമ്മിറ്റി പ്രസിഡണ്ടുമായ മോഹനന്‍ വെള്ളിനേഴി, മുന്‍ രക്ഷാധികാരിയും നവോദയ പത്തനം Read More …