പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ

വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ അഞ്ചിന് രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയില്‍ -6, കൊല്ലം -3, പത്തനംതിട്ട -2, ആലപ്പുഴ -4, കോട്ടയം -1, എറണാകുളം -6, തൃശൂര്‍ -7, പാലക്കാട് -3, മലപ്പുറം -3, കോഴിക്കോട് -1, കണ്ണൂര്‍ Read More …

കോവിഡ്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു. ഡിവൈഎഫ്‌ഐ സംസ്ഥാന Read More …

വ​യ​നാ​ട് ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​യെ അ​പ​ല​പി​ച്ച്‌ കെ​പി​സി​സി; സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ന​ട​ന്ന വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം വ​യ​നാ​ടും മ​ല​പ്പു​റ​ത്തു​മാ​യി 10 വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ല്‍ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കെ​പി​സി​സി അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌വ​യ​നാ​ട്ടി​ല്‍ Read More …

‌ഈ​ന്ത​പ്പ​ഴ വി​ത​ര​ണം; കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് കോടതിയുടെ പരി​ഗണനയില്‍

തി​രു​വ​ന​ന്ത​പു​രം: ഈ​ന്ത​പ്പ​ഴ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കൊ​ല്ലം സ്വ​ദ​ശി​യാ​യ ഹൃ​ദേ​ശ് ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് മു​ഖേ​ന ഇ​റ​ക്കു​മ​തി ചെ​യ്ത ഈ​ന്ത​പ്പ​ഴം, മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു. ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്ത​തി​നാ​ല്‍ Read More …

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ കാര്‍ സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചു; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയും സംഘവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യു ഡി എഫ് സര്‍ക്കാര്‍ കാലത്തും ബിനീഷ് ക്രിക്കറ്റ് അസോസിയേഷനില്‍ നടത്തിയ അഴിമതി അന്വേഷിക്കപ്പെട്ടില്ല. യു ഡി എഫും എല്‍ ഡി എഫും അഴുമതികള്‍ ഒരുമിച്ചാണ് മറച്ചുവച്ചതെന്നും അദ്ദേഹം ആരോപിച്ചു. Read More …

‘ശിവശങ്കരന്റെ തലയില്‍ മുഴുവന്‍ കുറ്റവും കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം Read More …

മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല; ഹസന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. നിയമത്തിന്റെ കരങ്ങള്‍ മുഖ്യമന്ത്രിയെ വലിഞ്ഞുമുറുക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിഷേധ സൂചകമായി കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി Read More …

സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ര​ണ്ട് മ​ന്ത്രി​മാ​ര്‍​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​നു മാ​ത്ര​മ​ല്ല ര​ണ്ടു മ​ന്ത്രി​മാ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ര​ണ്ടു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ബ​ന്ധ​മു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടു​കൂ​ടി​യാ​ണ് താ​ന്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ശി​വ​ശ​ങ്ക​റി​ല്‍​നി​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​വി​വ​ര​ങ്ങ​ള്‍ വെ​ളി​ച്ച​ത്തു​വ​രും. അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ അ​റി​യാം അ​ത് കൊ​ണ്ട് താ​ന്‍ തെ​ളി​വ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം Read More …