കൊറോണ: വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരം, തൃശൂരില്‍ അടിയന്തര യോഗം

തിരുവനന്തപുരം: ചൈനയില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ തുടരുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള വിദ്യാര്‍ഥിനിയെ ആവശ്യമെങ്കില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നും മന്ത്രി Read More …

ആയിരം ബസുകള്‍ കട്ടപ്പുറത്തായിട്ടും ആനവണ്ടിക്ക് 29.54 കോടി വരുമാന വര്‍ധന

ആയിരത്തിലേറെ ബസ്സുകള്‍ കട്ടപ്പുറത്ത്, കടുത്ത സാമ്ബത്തിക പ്രതിസന്ധി… എന്നിട്ടും ആനവണ്ടിക്ക് വരുമാനനേട്ടത്തിന്റെ തലയെടുപ്പ്. 2018നേക്കാള്‍ 29.54 കോടി രൂപയുടെ വര്‍ധനയാണ് 2019ല്‍ കെ.എസ്.ആര്‍.ടി.സി. കൈവരിച്ചത്. വരുമാനത്തില്‍ 1.31 ശതമാനം വര്‍ധന. 2,286.15 കോടി രൂപയാണ് 2019ലെ വരുമാനം. ശമ്ബളംപോലും കൃത്യമായി വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കെ.എസ്.ആര്‍.ടി.സി. അതിനിടയിലാണ് ഈ വരുമാനനേട്ടമെന്ന പ്രത്യേകതയുമുണ്ട്. 2019-ല്‍ രണ്ടുതവണയാണ് Read More …

കൊറോണ ; സംസ്ഥാനത്ത് മൂന്നു പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിക്കുന്ന മൂന്ന് പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളതെന്ന് ആരോഗ്യമന്ത്രി. കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചവരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന തുടരുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് എറണാകുളത്തെത്തിയ ഒരു വിദ്യാര്‍ത്ഥിയെ കൂടി രോഗബാധ സംശയിച്ച്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളവരുടെ എണ്ണം Read More …

സി.എ.എ: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷയുമായി കുമ്മനം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ബി.ജെ.പി.നേതാവ് കുമ്മനം രാജശേഖരന്‍ സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ആവില്ലെന്ന് കുമ്മനം അപേക്ഷയില്‍ പറയുന്നു. അപേക്ഷയില്‍ രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങള്‍ കുമ്മനം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭയില്‍ നിയമത്തിനെതിരെ ഒരു പ്രമേയം ഏകകണ്‌ഠേന പാസാക്കിയെന്നാണ് Read More …

ഷാ​യു​ടെ പ്രീ​തി​ക്ക് വി​ജ​യ​ന്‍റെ ഒ​ളി​ച്ചു​ക​ളി; എ​ന്‍​പി​ആ​റു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ന​പ​ടി​ക​ള്‍ പി​ന്‍​വ​ലി​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ളം സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​ഖ്യാ​പി​ക്കു​മ്ബോ​ഴും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൗ​ര​ത്വ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. 2019 ല്‍ ​ത​ന്നെ എ​ന്‍​പി​ആ​റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഉ​ത്ത​ര​വു​ക​ള്‍ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​തി​ന​നു​സ​രി​ച്ച്‌ നീ​ങ്ങു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ര​ഹ​സ്യ​മാ​യി Read More …

സംസ്ഥാന വ്യാപകമായി വ്യാപാര, വ്യവസായി സംഘടനകള്‍ പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാര, വ്യവസായി സംഘടനകള്‍ പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു. ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാതെ ഒരു വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം വൈകിട്ട് ആറ് മണി വരെയാണ്. കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന Read More …

‘പൗരത്വ നിയമത്തില്‍ സിപിഎമ്മുമായി ഇനി യോജിച്ച സമരത്തിനില്ല’; നിലപാട് തിരുത്തി ചെന്നിത്തല

 പൗരത്വ നിയമത്തിനെതിരെ സിപിഎമ്മുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമത്തിനെതിരെയുള്ള സമരം ഒരു സന്ദേശമായിരുന്നു. എന്നാല്‍ പിന്നീട് ആ സ്ഥിതി മാറിയെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ സമയത്തും യോജിച്ച്‌ സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ്. Read More …

മരട് വിജയം തന്നെ, തീരദേശ പരിപാലന നിയമം കര്‍ശനമായി നടപ്പാക്കും, തീരത്തെ പാവങ്ങളെ ഒഴിപ്പിക്കില്ല: എ.സി മൊയ്‌തീന്‍

തിരുവനന്തപുരം: തീരദേശ നിയമ ലംഘനം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും എന്നാല്‍, അതിന്റെ പേരില്‍ തീരദേശത്ത് വീട് വച്ചിട്ടുള്ള പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ത‌ീന്‍ പറഞ്ഞു. നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നീളുമെന്ന യു.ഡി.എഫ് ആക്ഷേപം മന്ത്രി തള്ളി. വാര്‍ഡ് വിഭജനവും വോട്ടര്‍ പട്ടിക പുതുക്കലും Read More …