സൈ​ബ​ര്‍ അ​ക്ര​മം: ശി​ക്ഷ ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന ശി​പാ​ര്‍​ശ​യു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ​യു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യ​ക്തി​ഹ​ത്യ​ക​ളും കു​റ്റ​ക​ര​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്നാ​ണ് ഡി​ജി​പി ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്ക​ണ​മെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന് Read More …

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ച നടപടിയെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോവിഡ് വ്യാപനം രൂക്ഷമാകുകയും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്നതുമായ സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് ആദ്യം ആവശ്യപ്പെട്ടത് ബി Read More …

ബിജെപി -യുഡിഎഫ്‌ അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടാക്കിയാലും എല്‍ഡിഎഫ്‌ തുടര്‍ഭരണത്തില്‍ വരും: കോടിയേരി

തിരുവനന്തപുരം: ബിജെപി -യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങള്‍ക്കെതിരെ ബഹുജന പ്രതിഷേധ സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എല്ലാ ജില്ല കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാറിയ മാറിയിരിക്കയാണെന്ന് കോടിയേരി Read More …

ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കും -ആരോഗ്യ മന്ത്രി

കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയുടെ ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. ആ സാഹചര്യത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച്‌ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നീലേശ്വരം നഗരസഭ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പുതിയ Read More …

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇത്തരമൊരു രീതി പ്രോത്സാഹിപ്പിക്കരുതെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കേരള രാഷ്ട്രീയത്തിലേക്ക് കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍ തുടങ്ങിയ എംപിമാര്‍ തിരിച്ചുവരാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത്തരമൊരു ശീലം Read More …

ആരോ​ഗ്യവകുപ്പ് പൂര്‍ണ്ണപരാജയം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചസംഭവത്തിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ചതിലും ആരോ​ഗ്യവകുപ്പാണ് ഉത്തരവാദിയെന്ന് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ ആരോ​ഗ്യമേഖല താറുമാറായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് മുക്തയായ യുവതിക്ക് മഞ്ചേരിമെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും മൂന്ന് സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിക്കപ്പെട്ടത് Read More …

എപി അബ്ദുള്ളക്കുട്ടി ബിജെപി ഉപാധ്യക്ഷ പദവിയ്ക്ക് യോഗ്യനെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയതില്‍ ഭിന്നതയില്ലെന്ന്കേരളത്തിലെ നേതാക്കള്‍. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനമെന്ന് കെസുരേന്ദ്രനും ന്യൂപക്ഷങ്ങളിലേക്കുള്ള പാലമാണ് അബ്ദുള്ളക്കുട്ടിയെന്ന് എംടി രമേശും പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിമാറാന്‍ തയ്യാറുള്ളവരെ ലക്ഷ്യംവച്ചുള്ള നീക്കമാണ്അബ്ദുള്ളക്കുട്ടിയുടെ നിയമനത്തിലൂടെ കേന്ദ്ര നേതൃത്വം നടത്തിയത്. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ അവഗണിച്ച്‌ അബ്ദുള്ളക്കുട്ടിയെദേശീയ നേതൃത്വത്തിലേക്ക് Read More …

‘ജമാഅത്തെ ഇസ്‍ലാമിയുടെ സഹായം എക്കാലത്തും നേടിയവരാണ് ഇടതുപക്ഷം; മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിശിതമായി വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരിയുടെ പത്രസമ്മേളനം മുഖം നഷ്ടപെട്ട നേതാവിന്‍്റെ വിലാപം മാത്രമാണെന്നും പരാജയപെടുമ്ബോള്‍ വര്‍ഗീയതയെ കൂട്ടുപിടിച്ച്‌ പരിഭ്രാന്തരായി ഓടുന്ന കാഴ്ച്ചയാണ് നാം കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെക്കുറിച്ച്‌ സംസാരിക്കാന്‍ സി.പി.ഐ.എമ്മിന് ധാര്‍മികമായ അവകാശം ഇല്ലെന്നും ഇന്ത്യയില്‍ സി.പി.ഐ.എമ്മിനെ പോലെ തരാതരം വര്‍ഗീയതയെ Read More …