അമ്ബത് വയസ് കഴിഞ്ഞ പൊലീസുകാര്‍ക്ക് ഇനി കൊവിഡ് ഡ്യൂട്ടിയില്ല; രോഗബാധിതരേയും ഒഴിവാക്കും

തിരുവനന്തപുരം: അമ്ബത് വയസ് കഴിഞ്ഞ പൊലീസുകാരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നിര്‍ദേശം. രോഗബാധിതരേയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് കഴിഞ്ഞ നാലര മാസത്തോളമായി വിശ്രമമില്ലാത്ത ജോലിയാണ് പൊലീസ് ചെയ്യുന്നത്. പൊലീസ് മേധാവിയുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാകും. സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായി Read More …

സംസ്ഥാനത്ത് ശക്തമായ മഴ;ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാലു ജില്ലകളില്‍ ഇന്ന് തീവ്രമഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മി മീ മുതല്‍ 204.4 മി മീ വരെ Read More …

ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായി

തിരുവനന്തപുരം: കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെ നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ തിളങ്ങിയ പ്രമുഖ അവതാരക മീര അനില്‍ വിവാഹിതയായി. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ച് വരന്‍ വിഷ്ണു മീരക്ക് താലി ചാര്‍ത്തി. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണു ബിസിനസുകാരനാണ്.കഴിഞ്ഞ ജനുവരിയിലാണ് വിവാഹ നിശ്ചയം നടന്നത്. ജുണ്‍ അഞ്ചിന് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ Read More …

കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ സാമൂഹ്യവ്യാപനത്തിന്റെ ഭീതി വളരുകയാണ്. പലയിടങ്ങളിലും ക്ലസ്റ്റര്‍വ്യാപനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇന്നലെ മാത്രം 608 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഒരാള്‍ മരിക്കുകയും ചെയ്തു.ഇടുക്കി ജില്ല ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഇന്നലെ പോസിറ്റീവ് കേസുകള്‍ വലിയതോതില്‍ കണ്ടെത്തിയിട്ടുണ്ട്.തിരുവനന്തപുരം-201,എറണാകുളം-70,മലപ്പുറം-58,കോഴിക്കോട്-58,കാസര്‍കോട്-44,തൃശൂര്‍-42,ആലപ്പുഴ-34,പാലക്കാട്-26,കോട്ടയം-25,കൊല്ലം-23,വയനാട്-12,കണ്ണൂര്‍-12,പത്തനംതിട്ട-3 എന്നിങ്ങിനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സം​സ്ഥാ​ന​ത്ത് ഇനി സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ ഇല്ല . ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഇ​നി സ​ന്പൂ​ര്‍​ണ അ​ട​ച്ചി​ട​ല്‍ ഉ​ണ്ടാ​കി​ല്ല. പുതിയ ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. പക്ഷേ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​കളില്‍ എ​ല്ലാ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ളും അതു പോ​ലെ തന്നെ തു​ട​രും. കേരളത്തില്‍ കോ​വി​ഡ് രോ​ഗ​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ ഇത്തരം ഇ​ള​വു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

തിരുവനതപുരം : വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ Read More …

പള്ളിപ്പുറം ഖനനം: അഴിമതിക്ക് ഇ.പി ജയരാജന്‍ നേതൃത്വം നല്‍കുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിക്കായി ഏറ്റെടുത്ത ഭൂമിയില്‍ കളിമണ്‍ ഖനനം നടത്താന്‍ നേതൃത്വം കൊടുക്കുന്നത് വ്യവസായ മന്ത്രി ഇ.പി ജയരാജനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തിന്‍െറ അകത്തും പുറത്തുമുള്ള ഖനന മാഫിയകളുമായി ചേര്‍ന്ന് ശതകോടികളുടെ അഴിമതിയാണ് സര്‍ക്കാരിന്‍െറ ലക്ഷ്യമെന്നും സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ ഖനനം നടത്തി സ്വകാര്യ കമ്ബനികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനുള്ള Read More …

മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടി കൂടിയാണിത്. അമിത വൈദ്യുതി ബില്ലിലും സ്പ്രിങ്കളര്‍ വിവാദത്തിലും കോണ്‍ഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായത്.മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കൊറോണ Read More …