കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ

സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ രീതിയില്‍ കൂടിവരുന്ന സാഹചര്യത്തില്‍ സംസഥാനത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ അറിയിച്ചു. ദിനംപ്രതി കോവിഡ് വ്യാപനം കൂടിവരുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഐഎംഎ ആവര്‍ത്തിച്ചു. കൂടാതെ കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ഇരുപതിനായിരമായേക്കാമെന്നും ഐഎംഎ പറഞ്ഞു. കൂടാതെ വിരമിച്ച ഡോക്ടര്‍‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും Read More …

സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ കൂടുതലും സമ്ബര്‍ക്ക വ്യാപനം വഴിയുള്ളതാണ്. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് Read More …

വഴിയോര വിശ്രമ പദ്ധതിയില്‍ അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: വഴിയോര വിശ്രമ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സ്വകാര്യ കമ്ബനിയുമായി പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ ധാരണയിലെത്തി. പദ്ധതിയില്‍ ഭൂമിയേ‌റ്റെടുക്കലില്‍ അടക്കം കള‌ളക്കളികളുണ്ട്. പൊതുമരാമത്ത് വകുപ്പും നോര്‍ക്കയുംപ്രത്യേക ഉത്തരവ് പദ്ധതിക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ റവന്യു മന്ത്രി തന്നെ പദ്ധതിക്കെതിരെ സര്‍ക്കാരിന് കത്ത് നല്‍കി. ഈ Read More …

ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടത്; ഫയലുകള്‍ മാത്രം എങ്ങനെയാണ് കത്തിയതെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് കത്തിച്ചതെന്ന് ആവര്‍ത്തിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ബി.ജെ.പി അന്ന് പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് പറഞ്ഞ സ്ഥലത്താണ് അസാധാരണമായ Read More …

കൊലക്കത്തി താഴെവെക്കാന്‍ ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാവണം -കോടിയേരി

തിരുവനന്തപുരം: നാടി​െന്‍റ സമാധാനം തകര്‍ക്കുന്ന ആര്‍.എസ്.എസ്/ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയാറാവണമെന്ന്​ സി.പി.എം കോടിയേരി ബാലകൃഷ്​ണന്‍. സി.പി.എം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കണമെന്നും അദ്ദേഹം അഭി​​പ്രായപ്പെട്ടു. ​തൃശൂര്‍ കുന്നംകുളത്ത്​ വെ​ട്ടേറ്റു മരിച്ച സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി സനൂപിന്​ അനുശോചനമറിയിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്​ണന്‍. ജനാധിപത്യത്തി​െന്‍റയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തി​െന്‍റയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ Read More …

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തിവെച്ച തീരുമാനം തിരുത്തി യുഡിഎഫ്: വീണ്ടും സമരത്തിന്

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം നിര്‍ത്തുന്നുവെന്ന തീരുമാനം തിരുത്തി യുഡിഎഫ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു. ഈ മാസം 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കും. സമരം കാരണമാണ് കോവിഡ് വ്യാപിച്ചതെന്ന Read More …

കെപിസിസി ഓഫീസിലെ ജീവനക്കാരന് കോവിഡ്: മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സഹചര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്ബത്തില്‍ വന്നതിനാല്‍ ആണ് കെപിസിസി അധ്യക്ഷന്‍ നിരീകഷണത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. ഇന്നലെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും Read More …

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കും

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന് നടപടിയെടുക്കുമെന്നാണ് പൊലീസ് പറയുന്നത്. കൂട്ടം കൂടി നിന്നാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയെ പുഴുവരിച്ചെന്ന പരാതിയില്‍ നടപടിയെടുത്തതിനെതിരെയാണ് പ്രതിഷേധം. ഒപികളുടെ പ്രവര്‍ത്തനത്തെ ഡോക്ടര്‍മാരുടെ സമരം സാരമായി ബാധിച്ചിട്ടില്ല. കെജിഎംസിടിഎ യൂണിറ്റ് പ്രസിഡന്റ് ഇന്ന് 48 മണിക്കൂര്‍ നീളുന്ന സത്യഗ്രഹം തുടങ്ങും. റിലേ സത്യഗ്രഹം Read More …