ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്റര്‍, ജില്ലാ സാംസ്‌കാരിക സമുച്ചയം; 30.40 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചതായി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്റര്‍, ജില്ലാ സാംസ്‌കാരിക സമുച്ചയം എന്നിവ നിര്‍മ്മിക്കുന്നതിനായി 30.40 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്ററും സാംസ്‌കാരിക വകുപ്പിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്‌കാരിക സമുച്ചയവും നിര്‍മ്മിക്കുന്നതിന് സ്വകാര്യ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിന് Read More …

പാര്‍ട്ടിയുണ്ടാക്കി പൊളിഞ്ഞു, സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ല; രൂക്ഷവിമര്‍ശനവുമായി വിഎസ്

തിരുവനന്തപുരം: സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സമുദായ സംഘടനകളുടെ ഇടപെടല്‍ ഉണ്ടാക്കുന്ന ജാതിരാഷ്ട്രീയം ജനാധിപത്യത്തിനു ഭീഷണിയാണെന്നും ഉപെതെരഞ്ഞെടുപ്പ് വേളയില്‍ ചില സാമുദായിക സംഘടനകള്‍ ജാതിവികാരം ഇളക്കി രാഷ്ട്രിയത്തില്‍ ഇടപെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്‌എസിന്റെ അടവുനയം ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ തീരുമെന്നും പുന്നപ്ര വയലാര്‍ സമരത്തെ ഒറ്റുകൊടുത്തവരുടെ പിന്മുറക്കാര്‍ ഇത്തവണയും സമരത്തെ Read More …

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കനത്ത മഴയ്ക്ക് സാധ്യത എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്മുന്നറിയിപ്പ് .

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന്റെ പരായജം പാര്‍ട്ടി അന്വേഷിക്കും; ശശി തരൂര്‍

വട്ടിയൂര്‍ക്കാവ് യുഡിഎഫിന്റെ തോല്‍വിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ പരാജയം പാര്‍ട്ടി അന്വേഷിക്കണമെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. പ്രതീക്ഷിക്കാത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നത്. എന്താണ് സംഭവിച്ചുവെന്നത് മനസിലാക്കാന്‍ കുറച്ചു സമയം വേണം. പലരോടും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. യുവാക്കളുടെ വോട്ട് പോയതാണോ…? രാഷ്ട്രീയത്തിലേക്ക് പുതിയ തലമുറയുടെ വരവാണോ…? ബിജെപിയുടെ വോട്ടുകള്‍ ആര്‍ക്ക് Read More …

വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ ജയം ഉറപ്പിച്ചു : 9556 വോട്ടിന് മുന്നില്‍

വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി വി.കെ.പ്രശാന്ത് മണ്ഡലം എല്‍ഡിഎഫിന് ഉറപ്പിച്ചിരിക്കുകയാണ്. 8397 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലമാണ് പ്രശാന്തിലൂടെ തിരിച്ചുപിടിച്ചത്.

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 160 രൂപകൂടി

തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും Read More …

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച്‌ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടിക ജാതി വര്ഡഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി സ്വയം തൊഴില്‍ വായ്പ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. സ്ബിസിഡി നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ പദ്ധതി. ഇപ്പോള്‍ ഇതിനു പിന്നാലെ മറ്റൊരു സാമ്ബത്തിക സഹായം കൂടി പട്ടിക ജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍. Read More …

പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് താക്കീത് ; ചെന്നിത്തല

തിരുവനന്തപുരം : പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് താക്കീതെന്ന് രമേശ് ചെന്നിത്തല. തമ്മിലടിച്ചാല്‍ വലിച്ച്‌ താഴെയിടുമെന്ന മുന്നറിയിപ്പായിരുന്നു അത്. ലാവ്‌ലിന്‍ കേസില്‍ ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെയിലാണ് കേരളാ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് വലിയ താക്കീതാണ്. തമ്മിലടിച്ചാല്‍ വലിച്ച്‌ താഴെയിടുമെന്ന Read More …