ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്; കെ.കെ ശൈലജ
തിരുവനന്തപുരം: അപകടത്തില്‍ മരിച്ച 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോണ വര്‍ഗീസിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും ഡോണയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയുടെ അടുത്തേക്ക് പുറപ്പെട്ട 108 ആംബുലന്‍സ് മറ്റൊരു Read More …
