കോവിഡ് രോഗികളുടെ വിവര ചോര്‍ച്ച അതീവ ഗൗരവതരമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂരിലെയും കാസര്‍കോട്ടിലെയും വിവരങ്ങള്‍ ചോര്‍ന്നത് അതീവ ഗൗരവതരമെന്നും സ്പ്രിന്‍ക്ലര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന സൂചനയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്മാരുടെ ആരോഗ്യ വിവരങ്ങള്‍ ചോരാതെ കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ കാട്ടിയ ലാഘവബുദ്ധിയും അലംഭാവവും ജാഗ്രതക്കുറവുമാണ് കണ്ണൂരിലെയും കാസര്‍കോട്ടെയും ചോര്‍ച്ചക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സ്പ്രിന്‍ക്ലര്‍ കരാറിലെ ഡാറ്റ Read More …

ഇനി മത്സരിക്കാന്‍ ആഗ്രഹമില്ല, കോളജിലേക്ക്​ മടങ്ങണം -കെ.ടി ജലീല്‍

തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന്​ മന്ത്രി കെ.ടി ജലീല്‍. സ്വകാര്യ ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ജലീല്‍ തന്‍െറ അഭിപ്രായം പ്രകടിപ്പിച്ചത്​. നിലവില്‍ തവനൂര്‍ മണ്ഡലത്തേയാണ്​ ജലീല്‍ പ്രതിനിധാനം ചെയ്യുന്നത്​. ഞാന്‍ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാല്‍ വ്യക്തിപരമായി ഇല്ല എന്നാണ്​ മറുപടി. എനിക്ക്​ എന്‍െറ കോളജിലേക്ക്​ Read More …

പ്രവാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കള്‍ – കെ.സുരേന്ദ്രന്‍

തിരുവനന്തപുരം • വിദേശരാജ്യങ്ങളിലുള്ള ഇന്ത്യാക്കാരില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്ബോള്‍ പ്രവാസികള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന പ്രസ്താവനുകളുമായി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും രംഗത്തുവരുന്നത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭാവിയില്‍ നാല് വോട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് യൂഡിഎഫും എല്‍ഡിഎഫും ഈ വിഷയത്തെ സമീപിക്കുന്നത്. അവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കളാകുകയാണ്. പ്രതിസന്ധികാലത്ത് Read More …

ശമ്പളം തിരികെ നല്‍കുമെന്ന് ധനമന്തി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​ല്‍​നി​ന്നും പി​ടി​ക്കു​ന്ന ശ​ന്പ​ളം തി​രി​കെ ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ശ​ന്പ​ളം തി​രി​കെ ന​ല്‍​കാ​ന്‍ പ​ല വ​ഴി​ക​ളു​മു​ണ്ട്. തി​രി​ച്ചു ന​ല്‍​കേ​ണ്ട മാ​ര്‍​ഗം സാ​ന്പ​ത്തി​ക സ്ഥി​തി പ​രി​ഗ​ണി​ച്ച്‌ തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ന്പ​ളം പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് തി​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ന്പ​ളം ക​ട്ട് ചെ​യ്തി​ട്ടി​ല്ല. മാ​റ്റി​വ​യ്ക്കു​ക​യാ​ണ്. ഒ​രു സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യം Read More …

ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യം നല്‍കും; അബ്കാരി നിയമത്തില്‍ ഭേദഗതി

തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മാര്‍ച്ച്‌ 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു ഭേദഗതി. ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഭേദഗതി. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഇപ്പോള്‍ മദ്യം വില്‍ക്കില്ലെന്ന് Read More …

സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഡാറ്റ ഇടപാടില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും അതീവഗൗരവ സ്വഭാവത്തിലുള്ളതാണെന്നാണ് കോടതി ഉത്തരവിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. പ്രതിപക്ഷം ഉന്നയിച്ച അഞ്ച് കാര്യങ്ങള്‍ക്ക് കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളില്‍ കോടതിയുടെ ഭാഗത്തുനിന്നും തീര്‍പ്പുണ്ടായതായും Read More …

കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു -കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ​ശ്രമിക്കുന്നുവെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. സ്​പ്രിന്‍ക്ലര്‍ ഇടപാടിന്​ പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ട്​. അസാധാരണ സാഹചര്യത്തില്‍ ഉണ്ടാക്കിയ കരാര്‍ ആണിത്​. സാധാരണ നില പുനഃസ്​ഥാപിച്ചശേഷം പരിശോധന ആവശ്യമായ കാര്യങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്നും ​അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഡേറ്റ ചോര്‍ച്ച തടയാനുള്ള വ്യവസ്​ഥകള്‍ Read More …

സ്പ്രി​ങ്ക്ള​ര്‍ ഇ​ട​പാ​ടി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ : ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . സ്പ്രി​ങ്ക്ള​റി​ലെ സ​ത്യം പു​റ​ത്തു​വ​ന്ന​തി​ല്‍ മു​ഖ്യ​മ​ന്ത്രിക്ക് വേ​വ​ലാ​തി​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ട​പാ​ടി​ന് പി​ന്നി​ല്‍ ന​ട​ന്ന​ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെന്നും ലാ​വ്‌ലി​​ന്‍ ബാ​ധ മു​ഖ്യ​മ​ന്ത്രി​യെ പി​ന്തു​ട​രു​ക​യാ​ണെ​ന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി . തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ‘സ്പ്രി​ങ്ക്ള​റി​ല്‍ Read More …