ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ കോഴിക്കോട് -തിരുവനന്തപുരം യാത്ര വിവാദത്തില്‍
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ നടക്കുമ്ബോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോട്ടെ സ്വവസതിയിലായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയതാണ് വിവാദത്തിലേക്ക് വഴിയൊരുക്കിയത്. അതേസമയം അടിയന്തിര പാര്‍ട്ടി ചുമതലകള്‍ കാരണമാണ് തിരുവനന്തപുരത്ത് വന്നതെന്നാണ് സുരേന്ദ്രന്‍റെ വാദം. Read More …
