സഹകരണ മേഖലയിലെ താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം മുടങ്ങില്ല; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍കാലിക ജീവനക്കാര്‍ക്കും, കളക്ഷന്‍ ഏജന്റ്മാര്‍ക്കും വേതനം ഉറപ്പാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ കളക്ഷന്‍ ഏജന്റ്മാര്‍ മുഖേനയുള്ള കളക്ഷന്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ബാങ്കുകളും ദിവസ വേതന വ്യവസ്ഥയിലും കരാര്‍ വ്യവസ്ഥയിലും ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച്‌ മാസത്തേയും ലോക്ക് Read More …

റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചു; പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​താ​യി കാ​ണു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച റോ​ഡു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ച​താ​യി ക​ണ്ടു. അ​ത് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല. റോ​ഡി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി ക​ര്‍​ക്ക​ശ​മാ​കാ​ന്‍ തീ​രു​മാ​നി​ച്ചു. ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ന്ത​ര്‍​സം​സ്ഥാ​ന ട്ര​ക്കു​ക​ള്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ട്രാ​ക്കിം​ഗ് Read More …

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവരെ അപഹസിക്കാന്‍ പാടില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച്‌ കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നുണ്ട്. ലോകത്താകെ പടര്‍ന്നുപിടിച്ച മഹാമാരിയാണ് Read More …

സാമ്ബത്തികവര്‍ഷം നീട്ടിവയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം : കൊറോണ വൈറസ് പശ്ചാത്തലത്തില്‍ സാമ്ബത്തികവര്‍ഷം നീട്ടിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ധനമന്ത്രി തോമസ് ഐസക്ക് തള്ളി . നാളെ വരെ സമര്‍പ്പിക്കുന്ന ബില്ലുകള്‍ അടുത്തമാസം 15ന് മുന്‍പ് നല്‍കുമെന്ന് മന്ത്രി പറഞ്ഞു . 2019, 20 സാമ്ബത്തിക വര്‍ഷം മൂന്ന് മാസം കൂടി നീട്ടണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു Read More …

സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍. മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് റേ​ഷ​ന്‍ രാ​വി​ലെ വി​ത​ര​ണം ചെ​യ്യും. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ആ​ളു​ക​ള്‍ തി​ക്കി​ത്തി​ര​ക്കി പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്ക​രു​ത്. ഒ​രു സ​മ​യം അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ റേ​ഷ​ന്‍ ക​ട​യ്ക്കു മു​ന്നി​ല്‍ നി​ല്‍​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്ത്യോ​ദ​യ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​ല​വി​ല്‍ ല​ഭി​ച്ചി​രു​ന്ന Read More …

സംസ്ഥാനത്ത് കൊറോണ വൈറസിന്‍റെ സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയാന്‍ തീവ്രശ്രമമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. എന്നാല്‍ കേരളത്ത് നിലവില്‍ സമൂഹവ്യാപനമില്ല, എന്നാല്‍ വ്യാപനം ഉണ്ടാവില്ലെന്ന് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരില്‍ പലരും നിര്‍ദേശങ്ങള്‍ അനുസരിക്കുന്നില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇനി മുതല്‍ കര്‍ശന നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനതാ കര്‍ഫ്യൂ; ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ പാലിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കി. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്സ്പ്രസ് ട്രെയിനുകളൊന്നും സര്‍വ്വീസ് നടത്തില്ല. അതേസമയം, നേരത്തേ യാത്രയാരംഭിച്ച Read More …

യു.എ.ഇയില്‍ ‍15 പേര്‍ക്ക് കൂടി കോവിഡ്

ദു​ബൈ: യു.​എ.​ഇ​യി​ല്‍ 15 പേ​ര്‍ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ​ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 113 ആ​യി. ബ്രി​ട്ട​ന്‍, സ്പെ​യി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഈ​ര​ണ്ടു​പേ​ര്‍ക്കും കി​ര്‍ഗി​സ്താ​ന്‍, സെ​ര്‍ബി​യ, ഉ​ക്രെ​യി​ന്‍, ഗ്രീ​സ്, നെ​ത​ര്‍ല​ന്‍​റ്, അ​മേ​രി​ക്ക, ഇ​റ്റ​ലി, ബം​ഗ്ലാ​ദേ​ശ്, ആസ്​ട്രേലിയ, ജര്‍മനി, റഷ്യ രാജ്യങ്ങ​ളി​ല്‍ നി​ന്നു​ള്ള ഒാ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ പ​ല​രും നേ​ര​ത്തേ Read More …