ബിന്ദുവുമായി കൂടിക്കാഴ്ച നടത്തിയതു തെളിയിക്കൂ ; സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി എകെ ബാലന്
തിരുവനന്തപുരം : ബിന്ദു അമ്മിണിയുമായി താന്‍ ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി എ.കെ. ബാലന്. നാഥനില്ലാത്ത കല്ലുവെച്ച നുണകള്‍ നാണമില്ലാതെ പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് രീതിയാണ് ബിജെപി നേതാക്കള്‍ സ്വീകരിക്കുന്നതെന്നും സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചതെന്നും മന്ത്രി ആരോപിച്ചു. 2019 Read More …
