വാളയാര്‍ കേസ് ; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പുറത്താക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി.കേസില്‍ വീഴ്ച്ച വരുത്തിയതിനാലാണ് പ്രോസിക്യൂട്ടറെ പുറത്താക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാവുമെന്നും അന്വേഷണത്തില്‍ വീഴ്ച്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീയതിയില്‍ മാറ്റം; നാളെ ശബരിമല സന്ദര്‍ശനത്തിന് എത്തില്ലെന്ന് തൃപ്തി ദേശായി

തിരുവനന്തപുരം: നാളെ താന്‍ ശബരിമല സന്ദര്‍ശനത്തിന് എത്തില്ലെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. നേരത്തെ നാളെ സന്ദര്‍ശനത്തിനെത്തുമെന്നായിരുന്നു തൃപ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഈ മാസം 20ന് ശേഷമേ എത്തൂവെന്നാണ് അവര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിനായി നാളെ Read More …

ആ​ത്മാ​ര്‍​ഥ​ത​യു​ണ്ടെ​ങ്കി​ല്‍ ശ​ബ​രി​മ​ല സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്

തിരുവനന്തപുരം:പിണറായി സര്‍ക്കാരിന് വിശ്വാസികളോട് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച്‌ പുതിയത് സമര്‍പ്പിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അന്നത്തെ സത്യവാങ്മൂലം നിലനിറുത്തിയാല്‍ ഏഴംഗ വിശാല ബഞ്ചിലെ കേസില്‍ തിരിച്ചടിയുണ്ടാവും . വിശ്വാസികളോട് കാട്ടുന്ന കടുത്ത വഞ്ചനയാവും അതെന്നും യു.ഡി.എഫ് നേതൃയോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് Read More …

സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാക്കാന്‍ സര്‍ക്കാര്‍; അറ്റകുറ്റപണികള്‍ക്കായി 700 കോടി അനുവദിച്ചെന്ന് ജി സുധാകരന്‍

സംസ്ഥാനത്തെ പാതകളെ മികവുറ്റതാക്കാന്‍ പണമനുവദിച്ച്‌ പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള റോഡ് അറ്റകുറ്റപ്പണികള്‍ക്കായി 700 കോടി രൂപ അനുവദിച്ചുവെന്നു മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലും കഴിഞ്ഞ ദിവസവുമായാണ് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. ഓരോ മണ്ഡലത്തിലെയും മരാമത്ത് റോഡുകളുടെ ദൈര്‍ഘ്യം അനുസരിച്ച്‌ ഉപരിതലത്തില്‍ അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകളുടെ വിവരങ്ങള്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍മാര്‍ Read More …

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കില്ല; സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകളെ മലകയറ്റാന്‍ പണ്ടും ശ്രമിച്ചിട്ടില്ല, ഇനിയും ശ്രമിക്കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കേണ്ടി വന്നത് പഴയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. മലകയറുമെന്ന് പ്രഖ്യാപിക്കുന്നവര്‍ പ്രചാരണം ലക്ഷ്യമിട്ടാണ് അത് ചെയ്യുന്നത്. തൃപ്തി ദേശായിക്ക് പൊലീസ് സംരക്ഷണം നല്‍കില്ല. സ്റ്റേയില്ലെന്ന Read More …

ആ പ്രസംഗം പിഴവ്; ഖേദം പ്രകടിപ്പിച്ച്‌ മന്ത്രി എംഎം മണി

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചപ്പോള്‍ ഉണ്ടായ നാക്കുപിഴയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി എംഎം മണി. ശിശുദിനം ജവാഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നും മന്ത്രി പ്രസംഗിച്ചത് വാര്‍ത്തയായിരുന്നു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മന്ത്രി മണിയുടെ പരാമര്‍ശം. ശിശുദിനത്തില്‍ Read More …

യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. അഡ്വക്കേറ്റ്‌ജനറലാണ് ഇത്തരമൊരു നിയമോപദേശം പ്രാഥമികമായി സര്‍ക്കാരിന് നല്‍കിയത്. വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി അഡ്വക്കേറ്റ്‌ജനറല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് മുമ്ബ് മുഖ്യമന്ത്രിയും അഡ്വക്കേറ്റ്‌ജനറലും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. Read More …

കി​ഫ്ബി ഓ​ഡി​റ്റ് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി പു​റ​ത്തു​വ​രു​മെ​ന്ന ഭ​യം കാ​ര​ണം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി സ​ന്പൂ​ര്‍​ണ്ണ ഓ​ഡി​റ്റ് വേ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് അം​ഗീ​ക​രി​ക്കാ​ത്ത​ത് അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷാ​പാ​ത​വും ധൂ​ര്‍​ത്തും പു​റ​ത്ത് വ​രു​മെ​ന്ന ഭ​യം കാ​ര​ണ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. കോ​ടി ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്ന​ത് നി​യ​മ​സ​ഭ ച​ര്‍​ച്ച ചെ​യ്യാ​തെ​യും ഓ​ഡി​റ്റ് ന​ട​ത്താ​ത്ത​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് അ​വ​ത​രാ​ണാ​നു​മ​തി Read More …