സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എം രീ​തി​യ​ല്ല; വി​ജ​യ​രാ​ഘ​വ​നെ ത​ള്ളി യെ​ച്ചൂ​രി

തി​രു​വ​ന​ന്ത​പു​രം: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​നെ​തി​രാ​യ എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ ത​ള്ളി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​സം​ഗ​ത്തെ​പ്പ​റ്റി പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​ത് സി​പി​എ​മ്മി​ന്‍റെ രീ​തി​യ​ല്ലെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. വി​ജ​യ​രാ​ഘ​വ​നു പി​ഴ​വു പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൊ​ന്നാ​നി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു Read More …

ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണോ രാ​ഹു​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടം വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ട​തു​പ​ക്ഷ​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​ശ​ത്രു​വെ​ന്ന പ്ര​തീ​തി​യാ​ണ് രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.  ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണോ രാ​ഹു​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹാ​സ​രൂ​പേ​ണ ചോ​ദി​ച്ചു. കോ​ണ്‍​ഗ്ര​സ് ഇ​നി​യും മു​ന്‍​കാ​ല അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്ന് പാ​ഠം പ​ഠി​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാര്‍ഷിക വായ്പാ മൊറട്ടോറിയം; അനുകൂല പരാമര്‍ശം നല്‍കിയെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ അനുകൂല നിലപാടുമായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊറട്ടോറിയം കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാനുഷിക പരിഗണന കണക്കിലെടുത്താണ് അനുകൂല ശുപാര്‍ശ നല്‍കിയത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ച്ച്‌ അ‍ഞ്ചിന് Read More …

സംസ്ഥാനത്ത് ഇരുനൂറോളം പേര്‍ക്ക് സൂര്യാതപമേറ്റെന്ന് മന്ത്രി കെ കെ ശൈലജ

സംസ്ഥാനത്ത് ഇരുനൂറോളം പേര്‍ക്ക് സൂര്യാതപമേറ്റതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ . അതേസമയം സൂര്യാഘാതം മൂലം ഇതു വരെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ചൂട് തുടരുന്നതോടൊപ്പം പകര്‍ച്ചവ്യാധികളും ജലജന്യ രോഗങ്ങളും പടരാന്‍ സാധ്യതയുണ്ട്. സൂര്യാഘാതമെന്ന് സംശയിക്കുന്ന മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്‌ വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഡി.എം.ഒ Read More …

രാഹുലിനെ കെട്ടിയിറക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബുദ്ധിയില്ല, ബി.ജെ.പിക്ക് 200 സീറ്റ് ലഭിക്കുമെന്നും പന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ‘രാഹുല്‍ഗാന്ധിയെ ഞങ്ങളെന്തിന് ഭയക്കണം, എല്‍.ഡി.എഫിന് രാഹുലിനെ ഒട്ടും ഭയമില്ല, കോണ്‍ഗ്രസിന് അവരുടെ നേതാവിനെ സ്വന്തം മണ്ഡലത്തില്‍ ജയിപ്പിക്കാന്‍ ആത്മവിശ്വാസമില്ല എന്ന സന്ദേശമാണ് വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് നല്‍കുന്നത്’- സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്ര് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടെ ബലത്തില്‍ ജയിച്ചു കയറേണ്ട ഗതികേട് ഇന്ത്യന്‍ Read More …

മോദിയുടെ പതിനഞ്ചു ലക്ഷം പോലൊരു തട്ടിപ്പാണ് രാഹുലിന്റെ ന്യായ് പദ്ധതി: തോമസ് ഐസക്

അധികാരത്തിലെത്തിയാല്‍ എത്തിയാല്‍ രാജ്യത്തെ പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നടത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച്‌ ടി.എം തോമസ് ഐസക്. നാട്ടിലെ പാവങ്ങള്‍ക്ക് ഏതു രൂപത്തിലായാലും സഹായം നല്‍കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അപ്രായോഗികമായ വാഗ്ദാനങ്ങള്‍ നല്‍കി അവരെ വഞ്ചിക്കരുതെന്നും പോസ്റ്റില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഉഡായിപ്പു തന്ത്രങ്ങളുമായി ഇറങ്ങുകയാണ് കോണ്‍ഗ്രസും Read More …

പീ​താം​ബ​ര​ക്കു​റു​പ്പി​ന് ബ്ലാ​ക് പ​ണ്ടേ ഇ​ഷ്ട​മ​ല്ല, ബാ​ക്ക് ആ​ണ് പ​ഥ്യം: എം.​എം മ​ണി

തി​രു​വ​ന​ന്ത​പു​രം: നി​റ​ത്തി​ന്‍റെ പേ​രി​ല്‍ അ​ധി​ക്ഷേ​പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ന്‍. പീ​താം​ബ​ര​ക്കു​റു​പ്പി​ന് അ​തേ ഭാ​ഷ​യി​ല്‍ മ​ന്ത്രി എം.​എം മ​ണി​യു​ടെ മ​റു​പ​ടി. പീ​താം​ബ​ര​ക്കു​റു​പ്പി​ന് ബ്ലാ​ക് പ​ണ്ടേ ഇ​ഷ്ട​മ​ല്ലെ​ന്നും ബാ​ക്ക് ആ​ണ് പ​ഥ്യ​മെ​ന്നും മ​ണി തി​രി​ച്ച​ടി​ച്ചു.  പ്ര​ള​യ​ത്തി​നു കാ​ര​ണ​ക്കാ​ര​ന്‍ ബ്ലാ​ക്ക് മ​ണി​യാ​ണെ​ന്നാ​യി​രു​ന്നു പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ പ​രാ​മ​ര്‍​ശം. നി​റ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍​നി​ന്ന് ശ​ക്ത​മാ​യ വി​മ​ര്‍​ശ​മാ​ണ് ഉ​യ​ര്‍​ന്നു​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി Read More …

രാഹുല്‍ ഗാന്ധിയെ ഭയക്കുന്നില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതിനെ സിപിഐ ഭയക്കുന്നില്ലൈന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ഥിയെ അല്ല, രാഹുല്‍ മത്സരിക്കുന്നതിന്‍റെ രാഷ്ട്രീയത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നതെന്നും വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.