“കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി” മുല്ലപ്പള്ളിയെ വിമര്‍ശിച്ച് എംഎം മണി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് വൈദ്യതി മന്ത്രി എംഎം മണി. കേരളത്തില്‍ യുഡിഎഫിന് നേട്ടമുണ്ടാകുമെന്ന സര്‍വേ ഫലം കണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുള്ളിച്ചാടുകയാണ്. അതേ സമയം അഖിലേന്ത്യാ തലത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് പറഞ്ഞിട്ടും കെപിസിസി അധ്യക്ഷന് യാതെരാരു പ്രയാസവുമില്ലെന്ന് എംഎം മണി കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫിന് സീറ്റ് കുറയും Read More …
