ഉറഞ്ഞുതുള്ളിയ കൃഷ്ണമ്മയുടെ വാക്കുകള്‍ വിശ്വസിച്ച ചന്ദ്രന്‍ കുലുക്കമില്ലാതെ നിന്നു, എരിഞ്ഞൊടുങ്ങിയത് രണ്ട് ജീവനുകള്‍

നെയ്യാറ്റിന്‍കര: വീട്ടമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ വീട്ടില്‍ ആഭിചാരക്രിയകള്‍ക്കും ദുര്‍മന്ത്രവാദത്തിനും സ്ഥിരമായി എത്തിയിരുന്ന കോട്ടൂര്‍ സ്വദേശിയായ മന്ത്രവാദിയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനില്‍ ലേഖ(44), മകള്‍ വൈഷ്ണവി (19) എന്നിവര്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ ക്കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നത്. ആത്മഹത്യ നടക്കുന്നതിന് തലേദിവസമായ തിങ്കളാഴ്ച രാത്രി 7 മണിമുതല്‍ Read More …

നെയ്യാറ്റിന്‍കര ആതമഹത്യ: പ്രതി ചന്ദ്രന്‍ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ കുറ്റസമ്മതവുമായി ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍. വസ്തുവില്‍പന തടയാന്‍ താന്‍ ശ്രമിച്ചെന്ന് ചന്ദ്രന്‍ പൊലീസിനു മുമ്ബാകെ സമ്മതിച്ചു. അമ്മയ്ക്കൊപ്പം ചേര്‍ന്ന് മന്ത്രവാദം നടത്തിയത് വസ്തു വില്‍പന തടയാനാണെന്നും ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി.അതേസമയം, അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനപ്രതി ചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ Read More …

മേയ് 27 മുതല്‍ ജൂലൈ 5 വരെ നിയമസഭ ചേരും

തിരുവനന്തപുരം: മേയ് 27 മുതല്‍ ജൂലൈ അഞ്ചു വരെ സംസ്ഥാന നിയമസഭ ചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഡ്ജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വോട്ടെടുപ്പും നടക്കും.

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​റ​സ്റ്റ് സി​ബി​ഐ വ​രാ​തി​രി​ക്കാ​നു​ള്ള നാ​ട​ക​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​കോ​ഡ് പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് സി​ബി​ഐ അ​ന്വേ​ഷ​ണം വ​രു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ സി​പി​എം ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യേ​യും ക​ല്യോ​ട്ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യേ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി​യു​ള്ള അ​റ​സ്റ്റ് നാ​ട​ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. Read More …

ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിയാനാവില്ല; കര്‍ശന നടപടിയെടുക്കും: മന്ത്രി ചന്ദ്രശേഖരന്‍

തിരുവനന്തപുരം: കനറാ ബാങ്കിന്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥന്‍ ചന്ദ്രന്‍റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ Read More …

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ജ​പ്തി ഭീ​തി​യെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ജ​പ്തി ഭീ​ഷ​ണി​യേ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ. മാ​രാ​യ​മു​ട്ട​ത്ത് അ​മ്മ​യും മ​ക​ളു​മാ​ണ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. മ​ക​ള്‍ വൈ​ഷ്ണ​വി (19) ആ​ണ് മ​രി​ച്ച​ത്. അ​മ്മ ലേ​ഖ​യെ ഗു​രു​ത​ര പൊ​ള്ള​ലു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ശ​രീ​ര​ത്തി​ല്‍ 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്; പ്രളയം നേരിട്ട മുഖ്യമന്ത്രിയുടെ നേതൃത്വം ലോകം ശ്രദ്ധിച്ചിട്ടുണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ്‌ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ഐക്യരാഷ്‌ട്രസഭ ദുരന്ത നിവാരണ സേന തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന്‍ ഇന്നലെ മുതല്‍ സ്വിറ്റസര്‍ലണ്ടിലുണ്ട്. അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടാണ് എഴുതാതിരുന്നത്. ഇന്നലെ ആയിരുന്നു പ്രധാന പ്രോഗ്രാം. ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യന്‍ കമ്മീഷനും Read More …

ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ പിന്തുണച്ചു; 20 സീറ്റിലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യുഡിഎഫിനെ പിന്തുണച്ചെന്നും ഇരുപത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുപത് മണ്ഡലങ്ങളിലും പഴുതളടച്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കാനായത്. ഇത്തവണ മുന്‍പെങ്ങുമില്ലാത്ത വിധം അസാധാരണമായ ഐക്യമാണ് യുഡിഎഫില്‍ ഉണ്ടായതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ അവശതകളെല്ലാം മറന്ന് അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലെത്തി. Read More …