സോളാര്‍ വിധി പ്രഖ്യാപനം 13 ന്

തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവര്‍ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയെടുത്ത കേസില്‍ 13ന് വിധി പറയും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം പട്ടം സ്വദേശിയും വ്യവസായിയുമായ ടി.സി Read More …

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന്‍ രംഗത്ത്. ചാലക്കുടി മണ്ഡലത്തില്‍ സുധീരനെ സ്ഥാനാര്‍ത്ഥിയാക്കുവാനായിരുന്നു ഹൈക്കമാന്‍ഡിന്റെ നീക്കം. എന്നാല്‍ മത്സരിക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് തന്നെയാണ് സുധീരന്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കമാന്‍ഡ് മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴേ നിലപാട് വ്യക്തമാക്കിയതാണെന്നും 25 വര്‍ഷം എംപിയായും എല്‍എല്‍എയായും പാര്‍ലമെന്ററി രംഗത്തുണ്ടായിരുന്നുവെന്നും ഇനി മത്സരത്തിന് Read More …

എല്ലാ മണ്ഡലങ്ങളും ഒരു പോലെ; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പത്മജ

തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പത്മജ വേണുഗോപാല്‍. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരു പോലെയാണെന്നും പത്മജ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇരിക്കുന്നവര്‍ ഇരിക്കുന്നിടത്ത് തന്നെ തുടര്‍ന്നാല്‍ പാര്‍ട്ടി വളരില്ല. കരുണാകരന്‍ വളര്‍ത്തിയ ചെറുപ്പക്കാരാണ് ഇന്ന് പാര്‍ട്ടിയുടെ തലപ്പത്ത് Read More …

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാരില്‍നിന്നു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കാനുള്ള ധനസഹായ കുടിശികകളെല്ലാം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യബോര്‍ഡ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണവും പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് Read More …

ബംഗാളിലെ കോണ്‍ഗ്രസ് -സി.പി.എം സഹകരണത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയിട്ടില്ല പിണറായി

തിരുവനന്തപുരം : പാര്‍ട്ടി ഇതുവരെ ബംഗാളിലെ കോണ്‍ഗ്രസ് -സി. പി. എം സഹകരണത്തെക്കുറിച്ച്‌ചര്‍ച്ച നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ബംഗാളില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുകയാണ് . എന്നാല്‍ അതേ സമയം ബി. ജെ. പി യെ പ്രധിരോധത്തിലാക്കുക എന്നതാണ് പ്രധാനമായും കാണുന്ന ലക്ഷ്യം എന്നും സി .പി. എം പോളിറ്റ് ബ്യൂറോ Read More …

വ്യാ​ജ​രേ​ഖ: പി.​കെ. ഫി​റോ​സി​നെ​തി​രെ അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത്‌​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ​തി​രെ അ​ന്വേ​ഷ​ണം. ത​ന്‍റെ ക​ത്തി​ല്‍ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച്‌ ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യാ​ണ് അ​ന്വേ​ഷ​ണം. എം​എ​ല്‍​എ​യു​ടെ പ​രാ​തി മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് കൈ​മാ​റി. ബ​ന്ധു​നി​യ​മ​ന​ത്തി​നെ​തി​രെ താ​ന്‍ മ​ന്ത്രി​ക്ക് എ​ഴു​തി​യെ​ന്ന പേ​രി​ല്‍ ഫി​റോ​സ് വ്യാ​ജ​ക​ത്ത് പു​റ​ത്തു വി​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജ​യിം​സ് മാ​ത്യു മു​ഖ്യ​മ​ന്ത്രി​ക്കു പു​റ​മേ Read More …

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: അ​രു​വി​കു​ഴി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം. ബി​ജെ​പി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ദീ​പു, ഷി​ജു എ​ന്നി​വ​രു​ടെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​രു​വീ​ടു​ക​ളു​ടേ​യും ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തു.  ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ന്നി​രു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം ചേ​ര്‍​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . തെരെഞ്ഞെടുപ്പില്‍ എസ്‌ എന്‍ ഡി പി ഭാരവാഹികള്‍ മത്സരിക്കേണ്ടെ എന്ന പൊതു അഭിപ്രായമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് . സംസ്ഥാനത്തെ എന്‍ ഡി എ നേതൃത്വത്തിന് വെള്ളാപ്പള്ളി നടേശന്‍ Read More …