ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി ലയനം; ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി ലയനത്തിനുള്ള ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഘട്ടംഘട്ടമായിട്ടായിരിക്കും ഉത്തരവ് നടപ്പാക്കുക. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ സംവിധാനം മാറ്റമില്ലാതെ തുടരും. നിലവില്‍ ഡി.പി.ഐ, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റുകള്‍ നടത്തുന്ന എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളുടെ നടത്തിപ്പിന് ഡയറക്ടര്‍ ഓഫ് ജനറല്‍ Read More …
