ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കും: കെ.കെ. ശൈലജ
തിരുവനന്തപുരം: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നിരന്തരമുണ്ടാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പരമ്ബരാഗതമായുള്ള നല്ല അംശങ്ങള്‍ സ്വാംശീകരിച്ച് സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശമുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പു വരുത്തുന്ന ശാസ്ത്രീയ തരത്തിലുള്ള പാരന്റിംഗ് സെന്ററുകളാണ് സ്ഥാപിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കായിരിക്കും Read More …
