എസ്ബിഐ ആക്രമണം: എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

തിരുവനന്തപുരം: എസ്ബിഐ ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് എന്‍ജിഒ പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അഖിലേന്ത്യാ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ട്രഷറി മെയിന്‍ ശാഖ അടിച്ചു തകര്‍ത്ത എട്ട് എന്‍ജിഒ പ്രവര്‍ത്തകര്‍ക്കാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പണിമുടക്കിന്റെ രണ്ടാം ദിവസമാണ് ആക്രമണം ഉണ്ടായത്. പ്രതികള്‍ എല്ലാ ഞായറാഴ്ചയും സ്റ്റേഷനില്‍ ഹാജരായി Read More …

‘കേന്ദ്രത്തില്‍ സഖ്യസര്‍ക്കാര്‍ വരും ഇടതു പിന്തുണ അനിവാര്യമാകും’ പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും രാജ്യത്ത് രാഷ്ട്രീയ സഖ്യം വരികയെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. അവര്‍ക്ക് 225 സീറ്റ് വരയേ കിട്ടൂ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ സഖ്യസര്‍ക്കാരാകും അധികാരത്തില്‍ വരിക. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരായിരിക്കും അത്. ഏകകക്ഷി ഭരണത്തിന്റെ കാലം പോയി. Read More …

അടുത്തകാലത്തൊന്നും കേരളം പിടിക്കാമെന്ന് വ്യാമോഹം ബിജെപിക്ക് വേണ്ട. വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ ഓ രാജഗോപാല്‍

കേരളത്തില്‍ അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ലെന്ന് ബിജെപി നേതാവ് ഓ.രാജഗോപാല്‍.ഒരു സ്വാകാര്യ മലയാളം ചാനലാണ് ബിജെപി നേതാവും നേമം എം എല്‍ എയുമായ ഓ രാജഗോപാലിന്റെ പ്രസംഗം പുറത്തുവിട്ടത്. 2021 കേരളത്തില്‍ അധികാരത്തില്‍ വരിക എന്നുള്ളതാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജഗോപാലിനെ തുറന്നുപറച്ചില്‍. കേരളത്തില്‍ ബിജെപി അടുത്തകാലത്തൊന്നും അധികാരത്തില്‍ വരില്ല. സാഹചര്യങ്ങള്‍ അതിന് Read More …

കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും -മന്ത്രി ഇ.പി. ജയരാജന്‍

കായിക പരിശീലനം നല്‍കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ യോഗ ഉള്‍പ്പെടെ എല്ലാ കായികപരിശീലനങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായിക-യുവജനകാര്യ വകുപ്പ് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഒരുക്കിയ ‘സ്‌പോര്‍ട്‌സ് ലൈഫ്’ ഫിറ്റ്‌നെസ് സെന്‍ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കായികമേഖലയില്‍ സജീവത Read More …

ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ സി.പി.ഐ

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സി.പി.ഐ. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ തീരുമാനാമായി . നിലവില്‍ ഉള്ള സീറ്റുകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യത ഇല്ല എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. സി.പി.എമ്മും സി.പി.ഐ.യും സീറ്റുകള്‍ സംബന്ധിച്ച്‌ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. മറ്റ് കക്ഷികളുമായുള്ള ചര്‍ച്ച സി.പി.ഐ.യുമായുള്ള ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും നടക്കുക .സീറ്റ് ധാരണ ഇടതുമുന്നണി യോഗത്തില്‍ത്തന്നെ ഉണ്ടാകാന്‍ Read More …

നാല് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: നാല് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സര്‍ക്കാരിന്റെ നടപടി റദ്ദാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് നടപടി റദ്ദാക്കിയിരിക്കുന്നത്. അച്ചടക്ക നടപടി നേരിട്ടതിന് സര്‍ക്കാര്‍ സിഐമാരായി തരംതാഴ്ത്തിയത് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ ഉത്തരവിന് മുന്‍പ് ഒരാള്‍ ട്രിബ്യൂണലില്‍ നിന്നും അനുകൂല ഉത്തരവ് നേടിയിരുന്നു. ഉദയഭാനു, വി.ജി.രവീന്ദ്രനാഥ്, മനോജ് കബീര്‍, സുനില്‍ എന്നിവരാണ് ആഭ്യന്തരവകുപ്പിന്റെ നടപടി Read More …

‘രാഷ്ട്രീയം എനിക്ക് പറ്റിയ പണിയല്ല, നടനായി തുടരാനാണ് ആഗ്രഹം’; മനസ്സുതുറന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. പ്രിയദര്‍ശന്‍ ചിത്രം കുഞ്ഞാലി മരക്കാരിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലുള്ള താരം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും Read More …

കോടിയേരി പരാജയം മണക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യം മ​ണ​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. എ​ന്‍​എ​സ്‌എ​സ് ഒ​രു സം​ഘ​ട​ന​യാ​ണ്. എ​ന്‍​എ​സ്‌എ​സി​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്യാ​നു​ള്ള അ​ധി​കാ​രം സി​പി​എ​മ്മി​ന്‌ ആ​രാ​ണ് കൊ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. കോ​ടി​യേ​രി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും ചു​വ​ട് പി​ടി​ച്ച്‌ എ​ല്ലാ​വ​രും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല. കോ​ടി​യേ​രി പ​രാ​ജ​യ ഭീ​തി​യി​ല്‍ നി​ന്നാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം Read More …