മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നടപടി അപലപനീയം; സ്പീക്കര്‍ക്ക് കത്തുനല്‍കും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: എം കെ മുനീറിന്‍റെ പ്രസംഗം വെട്ടിത്തിരുത്തിയ നിയമസഭാ സെക്രട്ടറിയേറ്റിന്‍റെ നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതവാ രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രസംഗം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. വനിത മതില്‍ വര്‍ഗീയ മതില്‍ എന്ന എം കെ മുനീറിന്‍റെ പരാമര്‍ശമാണ് നിയമസഭാ രേഖകളില്‍ നിന്നു നീക്കിയത്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുമ്ബോഴായിരുന്നു Read More …
