അയപ്പന്റെ പൂങ്കാവനമാണ് ശബരിമല, അങ്ങനെ തന്നെ പരിപാലിക്കും: മന്ത്രി കെ. രാജു
തൃശൂര്‍: അയ്യപ്പന്റെ പൂങ്കാവനമായാണ് ശബരിമലയെ വനംവകുപ്പ് കാണുന്നതെന്ന് മന്ത്രി കെ. രാജു. ശബരിമലയെ അങ്ങനെ തന്നെ പരിപാലിക്കാനാണ് വനംവകുപ്പിന് താത്പര്യമെന്നും അയ്യപ്പനും അതാണിഷ്ടമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയോട് വനം വകുപ്പിന്റെ ശത്രുതാപരമായ നിലപാട് ശരിയല്ലെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പരാമര്‍ശിക്കുന്ന ഭൂമിയല്ലാതെ കൂടുതല്‍ വിട്ട് Read More …
