രാജിവെച്ച് പാകിസ്താനിലേക്ക് പോകൂ അല്ലെങ്കില്‍ കൊന്നുകളയും; ശശി തരൂരിന് യുവമോര്‍ച്ചയുടെ വധഭീഷണി
തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി ഡോ. ശശി തരൂര്‍ എംപി സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. രാജിവെച്ച് പാകിസ്താനിലേക്ക് പോകണം അല്ലെങ്കില്‍ വധിക്കുമെന്നാണ് യുവമോര്‍ച്ചയുടെ ഭീഷണിയെന്ന് തരൂര്‍ പരാതിയില്‍ പറയുന്നു. പുളിമൂട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലാണ് 1.40 ഓടെ നാല് ബൈക്കില്‍ എത്തിയ പത്തോളം യുവാക്കള്‍ അക്രമണം നടത്തിയത്. ഓഫിസില്‍ അതിക്രമിച്ച് കയറുന്നത് Read More …
