ഭരണകൂടങ്ങള്‍ക്കുള്ള ഒരു താക്കീത് കൂടിയാണ് ഈ സമരം; വിഎം സുധീരന്‍
തിരുവനന്തപുരം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ വിജയത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. പൊലീസ് അവരുടെ ആവശ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതരായത് ജനങ്ങളുടെ വിജയമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ചു വരുന്ന ഭരണകൂടങ്ങള്‍ക്ക് ഒരു താക്കീതാണ് ഈ സമരമെന്നും സുധീരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നീതിക്ക് വേണ്ടി Read More …
